Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഐഫോണിൽ വാട്‌സ്ആപ്പ് ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്തോളൂ | whatsapp major privacy bug feature for ios

ചില സന്ദർഭങ്ങളിൽ പല ഉപയോക്താക്കൾക്കും ഈ ഫോട്ടോകളും വീഡിയോകളും ആവർത്തിച്ച് കാണാൻ കഴിയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാഷിംഗ്ടൺ; ലോകത്താകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപാണ് വാട്‌സ്ആപ്പ്. പലര്‍ക്കും വാട്‌സ്ആപ്പ് ഒഴിച്ചുകൂടാനാകാത്ത കമ്മ്യൂണിക്കേഷന്‍ ടൂളായി മാറിക്കഴിഞ്ഞു. പലപ്പോഴായി ഗംഭീര ഫീച്ചറുകൾ ആണ് വാട്‌സ്ആപ്പ് നൽകിയിരിക്കുന്നത്. സന്ദേശമയക്കുന്നത് കൂടാതെ ഫോട്ടോകളും വീഡിയോകളും കൈമാറാനും, വീഡിയോ ഓഡിയോ കോൾ വിളിക്കാനും വോയിസ് നോട്ട് വീഡിയോ നോട്ട് തുടങ്ങി എല്ലാം ഇതിൽ പെടും.

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് വാട്‌സ്ആപ്പിന്റെ ഐഒഎസ് പ്ലാറ്റ്‌ഫോണിൽ ‘ വ്യൂവൺസ്’ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ സാധിക്കുന്ന ഒരു സുരക്ഷാ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. വ്യൂ വൺസ് ഫീച്ചറുമായി ബന്ധപ്പെട്ടതാണ് വാട്സ്ആപ്പിലെ ബഗ്. സാധാരണയായി ഈ ഫീച്ചറിൻറെ സഹായത്തോടെ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഉപഭോക്താവിൻറെ ഫോണിൽ ഒരു തവണ മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഈ ബഗ് കാരണം, ചില സന്ദർഭങ്ങളിൽ പല ഉപയോക്താക്കൾക്കും ഈ ഫോട്ടോകളും വീഡിയോകളും ആവർത്തിച്ച് കാണാൻ കഴിയുന്നു. ഇതുമൂലം വ്യൂ വൺസ് ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യതയെ അപഹരിക്കുന്നു.

ഇത് വാട്സ്ആപ്പിൽ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തുന്നതിനിടെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ.എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അവരുടെ വാട്സ്ആപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ പോയി വാട്സ്ആപ്പ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.

എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അവരുടെ വാട്സ്ആപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ പോയി വാട്സ്ആപ്പ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: techIOStrendingwhatsapptechnology

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies