Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗര്‍ഭിണികള്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങണമെന്ന് പറയുന്നത് എന്തിനെന്ന് അറിയാമോ? അത് നൽകുന്ന ഗുണങ്ങള്‍ ധാരാളം | benefits of sleeping on your side during pregnancy

ഇത് ശരീരത്തില്‍ നിന്ന് ടോക്‌സിന്‍ പുറന്തള്ളുന്നതിനും സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 03:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോ​ഗ്യം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഈ സമയത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പ്രത്യേകം പറയേണ്ടല്ലോ.. ഭക്ഷണകാര്യം മാത്രമല്ല, മറ്റുപലകാര്യങ്ങളും ഈ സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് ഉറങ്ങുന്ന വശം. ഗര്‍ഭകാലം നിര്‍ബന്ധമായും വശം കിടന്നുറങ്ങണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സുഖപ്രദമായ രീതിയില്‍ ഉറങ്ങുക എന്നത് പലപ്പോഴും ഗര്‍ഭിണികളില്‍ അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഈ സമയം പലപ്പോഴും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിങ്ങളില്‍ വശം തിരിഞ്ഞുള്ള ഉറക്കം നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഇടതുവശത്ത്, ഇത് അമ്മയ്ക്കും കുഞ്ഞിനും നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം ഈ സമയത്ത് വളരെയധികം കൂടുതലായി ആവശ്യമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ചരിഞ്ഞ് കിടന്നുറങ്ങുന്നത് പലപ്പോഴും അല്‍പം ഗുണപ്രദമായ മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. പ്ലാസന്റയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് വഴി കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും വശം തിരിഞ്ഞുള്ള ഉറക്കം. കൂടാതെ കരളിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഈ പൊസിഷന്‍ സഹായിക്കുന്നു, ഇത് ശരീരത്തില്‍ നിന്ന് ടോക്‌സിന്‍ പുറന്തള്ളുന്നതിനും സഹായിക്കും.

നടുവേദനക്ക് പരിഹാരം

ഗര്‍ഭിണികള്‍ വളരെയധികം പാടുപെടുന്ന ഒരു അവസ്ഥയാണ് നടുവേദന. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഉറക്കം ഒരു പ്രധാന ഘടകമാണ്. ചരിഞ്ഞ് കിടന്നുറങ്ങുന്ന ഗര്‍ഭിണികളില്‍ നടുവേദന വളരെ കുറവായിരിക്കും. പ്രധാന രക്തക്കുഴലുകളുടെ കംപ്രഷന്‍ തടയുന്നതിലൂടെ ഇത് നടുവേദനയെ ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ഗര്‍ഭകാലത്ത് വ്യാപകമായ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

ചരിഞ്ഞ് കിടന്നുള്ള ഉറക്കം സുഖകരമാക്കുന്നതിന് വേണ്ടി തലയിണകള്‍ കൃത്യമായി ഉപയോഗിക്കേണ്ടതാണ്. അതിനായി നിങ്ങളുടെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒരു തലയിണ വയ്ക്കുന്നത് നല്ലതാണ്. കൂടാതെ ഇത് നിങ്ങളുടെ ഇടുപ്പ് കുറച്ച് കൂടി ആയാസരഹിതമാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ താഴത്തെ പുറകിലെ ആയാസം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വയറിന് താഴെയും ഒരു തലയിണ അധിക പിന്തുണയ്ക്കായി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കിടക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ടത്

ഗര്‍ഭകാലം നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ നല്ല ഗുണനിലവാരമുള്ള ഉറക്കത്തിന് ശ്രദ്ധിക്കണം എന്നതാണ്. അതിനായി ഉറങ്ങുന്നതിന് മുന്‍പായി ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. ഇത് കൂടാതെ എന്തെങ്കിലും വായിക്കുന്നതും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നതും നല്ലതാണ്. ഇത് ഉറക്ക അസ്വസ്ഥതകളെ ലഘൂകരിക്കുകയും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. ഇതില്‍ ഒഴിവാക്കേണ്ടത് വയറ് നിറഞ്ഞുള്ള ഭക്ഷണവും കഫീന്‍ അടങ്ങിയ പാനീയങ്ങളുമാണ്.

Tags: ladyPREGNANCYsleeping

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies