Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഫെഫ്കയെ തകർക്കാം എന്നുള്ള മോഹം വെറും വിദൂരസ്വപ്നം മാത്രമാണ് ; ഷിബു ജി സുശീലന്‍ – fefka shibu g sushilan

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 08:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചിയില്‍ മേക്കപ് ആർട്ടിസ്റ്റുകൾ നടത്തിയ സമരത്തിനു പിന്നില്‍ ഫെഫ്കയെയും ബി ഉണ്ണികൃഷ്ണനെയും തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഫെഫ്ക ഭാരവാഹിയുമായ ഷിബു ജി സുശീലന്‍ രംഗത്ത്. ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായികയാണ് വനിത തൊഴിലാളി സ്നേഹം ഒലിപ്പിച്ചു കൊണ്ട് പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയത് എന്നാണ് ഷിബു ജി സുശീലന്‍ പറയുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

“ഫെഫ്ക” എന്നത് മലയാള സിനിമയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവ വായുവാണ് അതിനെ തകർക്കാൻ വരുന്നവർ ആരായാലും അവരെ ഞങ്ങൾ ഏതുവിധേനയും നേരിടും എന്നതിൽ സംശയമില്ല.
ഫെഫ്ക എന്ന കരുത്തുറ്റ സംഘടനയുടെ കീഴിൽ 22തൊഴിലാളി യൂണിയനുകൾ നിലവിലുണ്ട്.

ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു കൈതാങ്ങായി ഫെഫ്ക ഉണ്ടെന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഇവിടെയുള്ള എല്ലാ തൊഴിലാളികളും. അവരുടെ ഏതു പ്രശ്നപരിഹാരത്തിനും ഫെഫ്ക അവർക്കൊപ്പമുണ്ട്.
അംഗങ്ങളുടെ ആരോഗ്യത്തിന് ഇത്രയും കരുതൽ നൽകുന്ന ഒരു തൊഴിലാളി പ്രസ്ഥാനം ലോകത്തെങ്ങും ഉണ്ടാവില്ല.

ഒരു അംഗത്തിന് മൂന്നു ലക്ഷം രൂപ വരെ ചികിത്സ സഹായം നൽകുന്ന തൊഴിലാളി സംഘടനയാണ് ഫെഫ്ക
സിനിമമേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ചർച്ചകൾ ചെയ്തു വാങ്ങി കൊടുക്കാൻ സാധിച്ചതിൽ ഫെഫ്കയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. തൊഴിലാളി സംഘടന ആകുമ്പോൾ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്.അത് പോലെ ഒരു തൊഴിലാളി സംഘടയിൽ അച്ചടക്കനടപടികൾ എടുക്കുന്നത് സ്വാഭാവികമാണ്.

ഫെഫ്കയിലെ 22 യൂണിയനുകൾക്കും വ്യത്യസ്തമായ ബൈലോ നിലവിലുണ്ട് ആ ബൈലോ അനുസരിച്ചാണ് അതാത് യൂണിയൻ പ്രവർത്തിക്കുന്നത്. അതിന് മേൽനോട്ടം നൽകാൻ കഴിവുള്ള ഭാരവാഹികളുമുണ്ട്. ഓരോ യൂണിയനും അക്കൗണ്ട്, ഓഡിറ്റ് അങ്ങനെ എല്ലാവിധ സംവിധാനങ്ങളും നിലവിൽ ഉണ്ട്.

ബൈലോ അനുസരിച്ചു പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി പ്രവർത്തിക്കുന്ന അംഗത്തെ ശാസികുവാനും നടപടി എടുക്കാനും അതാത് യൂണിയന് അധികാരം ഉണ്ട്. അത് ലോകത്ത് എവിടെയും അങ്ങനെ തന്നെയാണ് നടക്കുന്നത്. എത്ര കല്ലുകൾ വാരി എറിഞ്ഞാലും വളരെ കരുത്തോടെ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക എന്ന പ്രസ്ഥാനത്തെ നയിക്കും എന്നതിൽ സംശയമില്ല.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായിക തന്നെ കുറച്ചുവർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ ഹെയർ സ്റ്റൈലിസ്റ്റായി വന്ന ഒരു പാവപ്പെട്ട വനിതയെ ജോലി ചെയ്യാൻ സമ്മതിക്കാതെ നിഷ്ടൂരം പറഞ്ഞുവിട്ടിരുന്നു എന്നത് ഓർക്കുക. എന്നിട്ടാണ് വനിതാ തൊഴിലാളി സ്നേഹം ഒലിപ്പിച്ചു കൊണ്ട് പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയത്. ഈ പാവപ്പെട്ട സിനിമ തൊഴിലാളികളായ വനിതകൾക്ക് നിങ്ങൾ നിർമ്മിച്ചതോ, സംവിധാനം ചെയ്തതോ ആയ സിനിമയിൽ ജോലി നൽകാൻ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

അത് പോലെ വാ തോരാതെ സിനിമയിലെ പ്രശ്നം പ്രസംഗിക്കുന്ന നടികൾക്ക് അവരുടെ പേർസണൽ ഹെയർ ഡ്രെസർ, മേക്കപ്പ് എന്ന നിലയിൽ പാവപ്പെട്ട ഇതിൽ ആർക്കെങ്കിലും സഹായം നൽകിയോ? ഇനി അങ്ങോട്ട് നിങ്ങളാൽ വിഢിവേഷം കെട്ടേണ്ടി വന്നവരെ മേക്കപ്പ്, ഹെയർഡ്രെസ്സർ ആയി കൂടെ കൂട്ടാൻ പറ്റുമോ?
ഫെഫ്കയുടെ ജനറൽ സെക്രട്ടറിയുടെ നേർക്ക് ചെളി വാരി എറിഞ്ഞുകൊണ്ട് ഫെഫ്കയെ തകർക്കാം എന്നുള്ള നിങ്ങളുടെയെല്ലാം മോഹം വെറും വിദൂരസ്വപ്നം മാത്രമാണ്….എന്ന് ഓർക്കുക. ഞങ്ങൾ സംഘടിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും…

STORY HIGHLIGHT: fefka shibu g sushilan

Tags: FEFKAAnweshanam.comshibu g sushilan

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies