Malappuram

ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; വയോധികയ്ക്ക് ദാരുണാന്ത്യം | old-lady-fell-down-from-bus

ബസിന്റെ ഡ്രൈവർ നിയന്തിക്കുന്ന മുൻ വശത്തെ വാതിൽ അടച്ചിരുന്നില്ല

മലപ്പുറം: മൂത്തേടത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബസ് യാത്രികക്ക് ദാരുണാന്ത്യം. മൂത്തേടം ചെമ്മംതിട്ട സ്വദേശി മറിയുമ്മ (62) ആണ് മരിച്ചത്. ബസിന്റെ ഡ്രൈവർ നിയന്തിക്കുന്ന മുൻ വശത്തെ വാതിൽ അടച്ചിരുന്നില്ല. മൂത്തേടം എണ്ണക്കരകള്ളിയിൽ വെച്ച് തുറന്നു കടന്ന വാതിലിലൂടെ മറിയുമ്മ താഴെ വീഴുകയായിരുന്നു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

content highlight: old-lady-fell-down-from-bus

Latest News