Celebrities

വീണ്ടും മീനാക്ഷിയെ ഓർമ്മിപ്പിച്ച് മൈഥിലി സൗന്ദര്യം കൂടിയല്ലോ എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മൈഥിലി മമ്മൂട്ടി നായകനായ എത്തിയ പാലേരി മാണിക്യം എന്ന സിനിമയിലൂടെ ആരും ആഗ്രഹിക്കുന്ന ഒരു വലിയ എൻട്രി തന്നെയാണ് മലയാള സിനിമയിലേക്ക് താരത്തിന് ലഭിച്ചത് പിന്നീടങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു പാലേരി മാണിക്യം കഴിഞ്ഞാൽ താരത്തെ പ്രേക്ഷകർ എപ്പോഴും ഓർമ്മിക്കുന്ന മറ്റൊരു സിനിമ എന്നത് സോൾട്ട് ആൻഡ് പെപ്പർ ആയിരിക്കും സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും ആളുകൾ മറക്കില്ല

ആസിഫ് അലിയുടെ നായികയായി എത്തിയ മീനാക്ഷിയെ പ്രേക്ഷകരീതി കയ്യും നീട്ടിയാണ് സ്വീകരിച്ചത് മാത്രമല്ല ആസിഫ് അലിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സോൾട്ട് ആൻഡ് പേപ്പറിലെ മനു മാറുകയും ചെയ്തിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച കാണാൻ മുള്ളാൽ എന്ന് തുടങ്ങുന്ന ഗാനം അക്കാലത്തെ ട്രെൻഡിങ്ങുകളിൽ ഒന്നായിരുന്നു. ഈ ഗാനത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വയ്ക്കുകയും ചെയ്തത്

വർഷങ്ങൾക്കുശേഷം വീണ്ടും സോൾട്ട് ആൻഡ് പേപ്പറിലെ ആ ഗാനം റീക്രീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ മൈഥിലി മൈഥിലി തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതീവ സുന്ദരിയായാണ് ഈ ഒരു വീഡിയോയിൽ താരത്തെ കാണാൻ സാധിക്കുന്നത് ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് ഇത് ഇത് നമ്മുടെ മീനാക്ഷി തന്നെയല്ലേ എന്നാണ് ഈയൊരു വീഡിയോ കണ്ടുകൊണ്ട് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്