Pravasi

ഖത്തറിൽ ഫെബ്രുവരി മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു

ദോഹ : ഖത്തറിൽ ഫെബ്രുവരി മാസത്തേക്കുള്ള പെട്രൽ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചിരിക്കുകയാണ് പ്രീമിയം ഗ്രേഡ് പെട്രോള് സൂപ്പർഗ്രേഡ് പെട്രോള് ഡീസൽ എന്നിവയുടെ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല ജനുവരിയിലെ നിനക്ക് തന്നെയായിരിക്കും ഈ പെട്രോളിൽ ഉണ്ടാവുക ഇപ്പോൾ പുതിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് ലിറ്ററിന് രണ്ട് റിയാലും സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.5 റിയാലുമാണ് കൂടിയിരിക്കുന്നത്. ഇന്നുമുതൽ തന്നെ പുതിയ ഇന്ധന വില പ്രാബല്യത്തിൽ വരികയും ചെയ്യും പുതിയ ഇന്ധനവിലനുസരിച്ച് സൂപ്പർ ലിറ്ററിന് 2.74 ദിർഹമാണ് ജനുവരി മാസം ഇത് 2.61 ദർഹമായിരുന്നു സ്പെഷ്യൽ നയൻ ഫൈവ് പെട്രോളിന്റെ നിരക്കിന് 2.63 ദർഗവും പുതിയ നിരക്കായി വന്നിട്ടുണ്ട്

Latest News