Pravasi

സൗദിയിലെ സ്കൂളുകളിൽ പുതിയ നിയമം, വിദ്യാർത്ഥികളുടെ വസ്ത്രത്തിൽ മാറ്റം

റിയാദ് സൗദിയിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് പുതിയൊരു നിയമവുമായാണ് ഇപ്പോൾ സൗദി മന്ത്രാലയം എത്തിയിരിക്കുന്നത് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിയമമനുസരിച്ച് വിദ്യാർത്ഥികൾ സെക്കൻഡറി വസ്ത്രം നിർബന്ധമാക്കിയിരിക്കുകയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ് അവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത് സൗദി പ്രസ് ഏജൻസിയാണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

രാജ്യത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനും നാഷണൽ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ ഒരു തീരുമാനം പരമ്പരാഗതമായ തോമ വസ്ത്രം അണിഞ്ഞു കൊണ്ടാണ് കുട്ടികൾ എത്തേണ്ടത് സൗദി ഇതര വിദ്യാർത്ഥികൾ മാത്രം ധരിച്ചാൽ മതിയായിരിക്കും വിദേശ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഈ നയം ബാധകമല്ല

Latest News