മലയാള സിനിമയിൽ മികച്ച ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനം ധ്യാൻ ശ്രീനിവാസവും മലയാളസിനിമയിലേക്ക് കടന്നുവന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ മനോഹരമായ ഒരു അനുഭവം തന്നെയായിരുന്നു.. വിനീത് ശ്രീനിവാസൻ വളരെ സൈലന്റ് അധികം സംസാരിക്കാത്ത വ്യക്തിയും ആണെങ്കിൽ നേരെ ഓപ്പോസിറ്റ് സ്വഭാവമായിരുന്നു ധ്യാൻ ശ്രീനിവാസൻ എന്നതാണ് സത്യം. ധ്യാൻ ശ്രീനിവാസൻ പല അഭിമുഖങ്ങളിലും എത്തുമ്പോൾ പലരും പറയുന്ന ഒരു കാര്യമുണ്ട് ശ്രീനിവാസന്റെ തഗ് ആണ് താരത്തിന് കിട്ടിയത് എന്ന്
എന്നാൽ ശരിക്കും ധ്യാൻ ശ്രീനിവാസൻ ആരുടെ ഫോട്ടോ കോപ്പിയാണ് എന്നുള്ളതിനുള്ള മറുപടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ. ശ്രീനിവാസൻ നായകനായി എത്തുന്ന ഒരു ജാതി ജാതകം എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ സംബന്ധമായി എത്തിയ അഭിമുഖത്തിൽ വിനീതിന്റെ കസിൻ കൂടിയായ എം മോഹൻ സംസാരിക്കുന്നുണ്ട് മോഹനന്റെ വാക്കുകളിൽ നിന്നും രൂപത്തിൽ നിന്നും ഇത് ധ്യാൻ തന്നെയല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് ധ്യാനുമായി വളരെ അടുത്ത മുഖവും രൂപവും ആണ് മോഹനൻ മോഹന്റെ ശബ്ദത്തിൽ പോലും ധ്യാനിന്റെ ശബ്ദമാണ്
View this post on Instagram
ഇതോടെ ധ്യാനിന്റെ തഗുകളൊക്കെ വന്നത് എവിടുന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശരിക്കും ഇവിടെനിന്നാണ് ധ്യാൻ ഇങ്ങനെയായത് എന്നും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും ഒക്കെ നിരവധി കമന്റുകൾ ആണ് വരുന്നത് അത്രയ്ക്കും മനോഹരമായ രീതിയിൽ തന്നെയാണ് മോഹൻ സംസാരിക്കുന്നതും മോഹനന്റെ വാക്കുകൾ കേട്ട സോഷ്യൽ മീഡിയ ഇത് ധ്യാൻ തന്നെയല്ലേ എന്നാണ് ചോദിക്കുന്നത്