മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി മലയാള സിനിമയുടെ അഭിമാനമായി മാറിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരും ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് മലയാള സിനിമയിൽ അവിസ്മരണീയമാക്കിയിട്ടുള്ളത് അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾക്ക് ആരാധകനിര ഇപ്പോഴും കൂടുതലാണ് മമ്മൂട്ടിയും മോഹൻലാലിനെയും കുറിച്ച് നടൻ പൃഥ്വിരാജ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് നടന്റെ വാക്കുകൾ ഇങ്ങനെ..
” മമ്മൂക്കയും ലാലേട്ടനും ഇനി മലയാള സിനിമയിൽ ഒന്നും തെളിയിക്കാൻ ഇല്ലാത്തവരാണ് നാളെ അവർ അഭിനയം നിർത്തിയാലും ലോകസിനിമഘട്ടം മികച്ച നടന്മാരായിട്ടാണ് അവരെ നമ്മൾ ഓർമ്മിക്കുന്നത് എനിക്ക് മാത്രമല്ല ഒരു ഇൻഡസ്ട്രി എന്ന നിലയിൽ എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന പ്രതിഭകൾ തന്നെയാണ് ലാലേട്ടനും മമ്മൂക്കയും നിരന്തരം പൊളിച്ചെഴുത്തുകൾ നടത്തി അഭിനയത്തിന്റെ അടുത്ത് തലങ്ങളെയാണ് അവർ ഓരോ വട്ടവും സൃഷ്ടിച്ചെടുക്കുന്നത്. ദീർഘകാലം സിനിമയിൽ നിലനിൽക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല ഇത് പറയുന്നത് ഇന്നും ഒരു പുതിയ കഥാപാത്രത്തെ കുറിച്ച് അവർ ആലോചിക്കുന്നതും അടുത്തതിലേക്ക് പോകുന്നതും അത്ഭുതകരമായ കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്
പൃഥ്വിരാജിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത് സത്യമാണ് മലയാള സിനിമയിൽ ഇനി ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാത്ത രണ്ടു പേരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാണ് എല്ലാവരും ഒരേപോലെ പറയുന്നത്. ഇരുവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ തന്നെയാണ് പഠിച്ചത് എന്നും മനസ്സിലാക്കാൻ പ്രകൃതിലൂടെ സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധ നേടുന്ന കാര്യമാണ് ഇരുത്തം വന്ന ഒരു സംവിധായകനായി മാറിക്കഴിഞ്ഞു പൃഥ്വിരാജ് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്
story highlight;prithiviraj sukumaran talkes mammooty and mohanlal