Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

സൺ ടാൻ ആണോ ഇപ്പോഴത്തെ പ്രശ്നം ? ഗോതമ്പ് പൊടി ഉണ്ടെങ്കിൽ പമ്പ കടത്താം | how to use wheat flour for reduce sun tan

ഗോതമ്പ് പൊടി ഒരു നാച്യുറൽ എക്സ്ഫോളിയൻ്റാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 04:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകൾ, സ്കിൻ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. സൺ ടാൻ അകറ്റുന്നതിന് പല മാർ​ഗങ്ങൾ ആയിരിക്കും പരീക്ഷിക്കുക. എന്നാൽ പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ​ഗുണം ചെയ്യുന്നതും.

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഏറ്റവും മികച്ചതാണ് ​ഗോതമ്പ്. 100 ഗ്രാം ഗോതമ്പ് മാവിൽ 0.53 മില്ലിഗ്രാം വിറ്റാമിൻ ഇ ഉണ്ട്. ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ ഇ.

ഗോതമ്പ് പൊടി ഒരു നാച്യുറൽ എക്സ്ഫോളിയൻ്റാണ്. അത് മൃതകോശങ്ങളെ അകറ്റാൻ സഹായിക്കും. ഇതിലൂടെ ടാൻ, മറ്റ് പാടുകൾ എന്നിവ നീക്കം ചെയ്യാം.  ടാൻ അകറ്റാൻ അതുപയോഗിക്കേണ്ട വിധം പരിചയപ്പെടാം.

ഗോതമ്പ് പൊടി, പാൽ

രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലയ്ക്ക് മൂന്ന് ടേബിൾസ്പൂൺ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഗോതമ്പ് പൊടി, മഞ്ഞൾപ്പൊടി, നാരങ്ങ

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.

ReadAlso:

നല്ല കട്ടിയായി ഇടതൂർന്ന മുടി വേണോ? മുടി വളരാൻ ഫ്ലാക് സീഡ് ഇങ്ങനെ ഉപയോഗിക്കൂ – flax seeds for hair growth

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കരിക്കിൻ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ !

അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ !

ഗോതമ്പ്പൊടി, സ്ക്രബ്

ഒരു ടേബിൾസ്പൂൺ​ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ റോസ് വാട്ടറും ഒരു ടീസ്പൂൺ​ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.

ഗോതമ്പ് പൊടി, റോസ് വാട്ടർ

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടേബിസ്പൂൺ റോസ് വാട്ടറും, രണ്ട് ടേബിൾസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 20 മിനിറ്റിനു ശേഷം കഴുകി കളയാം.

ഗോതമ്പ് പൊടി, തേൻ

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് അര ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Tags: wheatsun tanbeauti tips

Latest News

ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലങ്ങളിലേക്ക്; തനിക്കൊരും ഭൂതകാല ഫ്രണ്ടുണ്ടായുരുന്നുവെന്ന് ട്രംപും, മൂന്നര വര്‍ഷം മാത്രമുള്ള പ്രസിഡന്റെന്ന് മസ്‌കും

കാറിന്റെ ഡിക്കിയുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം, അന്വേഷണം

കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്, മകൾ ദിയ കൃഷ്ണയും പ്രതി

ഗാസയില്‍ “മനുഷ്യ ബലി” മാത്രം “പെരുനാളില്ല” ?: വയറുനിറച്ചു കഴിക്കേണ്ട ദിവസങ്ങളില്‍ പട്ടിണിയിലും ദാഹത്തിലും കഴിയുന്ന നാടാണല്ലോ ഗസ ?; ബലി പെരുനാളിന്റെ ഉത്ഭവം എങ്ങനെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.