Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിജയിയെ കണ്ട ഉണ്ണികണ്ണനെ ചേർത്തുപിടിച്ച് നടൻ ബാല!! ഒപ്പം വമ്പൻ സർപ്രൈസും| Unnikannan with actor Baala

ഉണ്ണിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 10:13 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിജയ് യുടെ കടുത്ത ആരാധകനായ ഉണ്ണികണ്ണന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. വ്‌ളോഗിലൂടെയും അദ്ദേഹം ഇളയദളപതിയെക്കുറിച്ച് വാചാലനാവാറുണ്ട്. വിജയിനെ കാണാന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞും ഉണ്ണികണ്ണന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഉണ്ണിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല. വിജയിനെ കണ്ട സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കിട്ടിരുന്നു. ദൈവത്തെ കണ്ട പോലെയാണ്, നീ എന്തിനാണ് കരയുന്നതെന്ന് പറഞ്ഞ് എന്നെ കൂടെക്കൂട്ടി പോവുകയായിരുന്നു. എന്നെ കണ്ട് അദ്ദേഹം കാരവാനിലേക്ക് കൂട്ടിക്കൊണ്ട് പോയി വെള്ളമൊക്കെ തന്നിരുന്നു എന്നും ഉണ്ണി പറഞ്ഞിരുന്നു.

ഉണ്ണിക്കുള്ള എന്റെ ഗിഫ്റ്റ് എന്ന ക്യാപ്ഷനോടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്. ഇന്നൊരു വിശേഷവാര്‍ത്തയുണ്ട്. 10 കൊല്ലം മുന്‍പ് പാലക്കാട് വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഫോണ്‍ വിളിയിലൂടെയായി ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിയിരുന്നു. ഒരു സിനിമാഭ്രാന്തന്‍ എന്ന് തന്നെ പറയാം. സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന ആളാണ്. ആ വ്യക്തിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം സത്യമാണെങ്കില്‍ പ്രകൃതി തന്നെ അത് നടത്തി തരും എന്നൊക്കെ നമ്മള്‍ പറയാറില്ലേ അതുപോലെയൊരു കാര്യം നടന്നിരിക്കുകയാണ് ഇപ്പോള്‍. വിജയിനെ പോയി കാണണമെന്നായിരുന്നു ഉണ്ണി കണ്ണന്റെ ആഗ്രഹം. ഉണ്ണി കണ്ണന്റെ ആഗ്രഹം സാധിച്ചു എന്ന വാര്‍ത്ത കേരളത്തിലെ ചാനലുകളിലെല്ലാം വന്നിരുന്നു. വിജയ് സാറിന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ ദേഹം മുഴുവനും പോസ്റ്ററിട്ടാണ് പോയി നില്‍ക്കുന്നത്. വിജയ് സാറിനെ കണ്ടിട്ട് ആദ്യം വിളിച്ചത് എന്നെയാണെന്നായിരുന്നു ബാല പറഞ്ഞത്.

നിക്ക് ഒന്നും പറയാനില്ല, മനസ് നിറഞ്ഞു. ഇന്നലെ പോയി വിജയ് സാറിനെ കണ്ടു. അദ്ദേഹം വന്ന് എന്റെ തോളില്‍ കൈവെച്ച് എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം കാരവാനില്‍ കൊണ്ടുപോയി. കണ്ണ് കലങ്ങി സങ്കടപ്പെട്ടിട്ട് എന്തിനാണ് നീ ഇങ്ങനെയൊക്കെ ചെയ്തതെന്ന് ചോദിച്ചു. അനിയനെപ്പോലെ അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. സാപ്പാട് കൊടുത്തിട്ട് വിട്ടാല്‍ മതി എന്ന് പറഞ്ഞിരുന്നുവെന്നും ഉണ്ണി പറയുന്നു.

ആ സമയത്താണ് ബാല ചേട്ടന്‍ വിളിക്കുന്നത്. നിനക്കൊരു ഗിഫ്റ്റുണ്ടെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഇവിടേക്ക് വന്നതെന്നും ഉണ്ണി പറഞ്ഞിരുന്നു. ഇപ്പോള്‍ വിജയ് സാറിനെ കാണുന്നത് അത്ര എളുപ്പമല്ല, അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്‍ കൂടിയാണ് ഇപ്പോള്‍. അത്ര എളുപ്പമല്ലല്ലോ കാണുന്നത്. നീ ശരിക്കും അദ്ദേഹത്തെ കണ്ടോ എന്നായിരുന്നു ഉണ്ണിയോട് ഞാന്‍ ചോദിച്ചതെന്നായിരുന്നു ബാല പറഞ്ഞത്. വിജയിനൊപ്പമുള്ള ഫോട്ടോയും ഉണ്ണി ബാലയ്ക്ക് കാണിച്ച് കൊടുത്തിരുന്നു.

content highlight: Unnikannan with actor Baala

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: vijayAnweshanam.comunnikannanbaalaACTOR VIJAY

Latest News

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

‘അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു’; മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.