Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മൂന്നാറിലേക്കൊരു സമ്മർ ട്രിപ്പ് ?ഒരിക്കലും മിസ്സാക്കരുത് ഈ സ്ഥലങ്ങൾ | summer-trip-places-to-visit-in-munnar-all-you-need-to-know

വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 10:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. കോടമഞ്ഞും കുളിർക്കാറ്റും തേയിലത്തോട്ടങ്ങളുമെല്ലാമായി സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മൂന്നാർ. ട്രക്കിംഗിനും ക്യാമ്പിംഗിനുമെല്ലാം അനുയോജ്യമായ നിരവധി സ്ഥലങ്ങൾ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുണ്ട്. കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ഈ വേനൽക്കാലം അടിച്ചുപൊളിക്കാൻ അനുയോജ്യമായ അഞ്ച് മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1) ഇരവികുളം ദേശീയോദ്യാനം

മൂന്നാറിനടുത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വരയാടുകളെ അടുത്ത് കാണാൻ കഴിയും. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പുഷ്പിക്കല്‍ സമയത്ത് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്താറുള്ളത്.

2) ആനമുടി

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് ആനമുടി. പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. 2700 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആനമുടിയിലേയ്ക്ക് പോകാൻ വനം വകുപ്പിന്റെ അനുമതി വേണം. ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് വനം വകുപ്പിന്റെ അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരാണ് അനുമതി നല്‍കേണ്ടത്.

3) മാട്ടുപ്പെട്ടി

ReadAlso:

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചെറിയ മലനിരകൾ ; സഞ്ചാരികളുടെ സ്വർഗ്ഗം

കേരളത്തിലെ ‘ലണ്ടൻ ബ്രിഡ്ജ്’ കണ്ടിട്ടുണ്ടോ?

നഗരത്തിരക്കിൽ നിന്ന് മാറി മനസ്സിന് കുളിർമ വേണോ? അഞ്ചലിലെ മലമേൽ പാറയിലേക്ക് പോയാലോ?

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

മൂന്നാര്‍ ടൗണില്‍ നിന്ന് 12 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മാട്ടുപ്പെട്ടിയില്‍ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തില്‍ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്. ബോട്ടിംഗിന്റെ സമയത്ത് ചുറ്റും കാണുന്ന കാഴ്ചകൾ ആരുടെയും മനം മയക്കുമെന്ന കാര്യത്തിൽ സംശയമില്ല.

4) ടോപ് സ്റ്റേഷന്‍

മൂന്നാറില്‍ നിന്ന് 32 കി. മീ. അകലെയാണ് ടോപ്‌ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ – കൊടൈക്കനാല്‍ റോഡില്‍ സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരെയാണ് ഈ സ്ഥലം. തമിഴ്‌നാട് തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാന്‍ കഴിയുന്ന ടോപ്‌ സ്റ്റേഷനില്‍ നിന്ന് കൊടൈക്കനാല്‍ വരെ നീളുന്ന നടപ്പാതയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ടെൻഡിൽ താമസിച്ച് സൂര്യോദയം കാണാനും സാധിക്കും.

5) കൊളുക്കുമല

മൂന്നാറിൽ നിന്ന് ഏകദേശം 35 കി.മീ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് കൊളുക്കുമല. മനോഹരമായ സൂര്യോദയത്തിന്റെ കാഴ്ചകൾ കാണാനായി ഇവിടേയ്ക്ക് നിരവധിയാളുകളാണ് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ദുർഘടമായ റോഡായതിനാൽ ഇവിടേയ്ക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ. ഇവിടെയുള്ള പുലിപ്പാറയും ഏറെ പ്രശസ്തമാണ്.

STORY HIGHLIGHTS: summer-trip-places-to-visit-in-munnar-all-you-need-to-know

Tags: kolukkumalaഇരവികുളം ദേശീയോദ്യാനംകൊളുക്കുമലMunnarIdukkiTRAVELtourismAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Comമാട്ടുപ്പെട്ടി

Latest News

ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

‘മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

മന്ത്രിക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സർക്കാർ; പദ്ധതി നടപ്പാക്കുക അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴി | Government to construct a new fishing harbour at Vizhinjam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies