Pravasi

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വേണ്ടി പുതിയ നിയമം

യു എസ് നാടുകടത്തൽ വിവാദമാണ് ഇപ്പോൾ എല്ലായിടത്തും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കായി പുതിയൊരു നിയമം തന്നെ സർക്കാർ നടപ്പിലാക്കാൻ പോകുന്നു എന്നാണ് ഇപ്പോൾ പുതിയ വൃത്തങ്ങൾ അറിയിക്കുന്നത്

അമേരിക്കയിൽ രേഖകളില്ലാതെ വിദേശികൾക്കെതിരായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടികളുടെ പശ്ചാത്തലത്തിൽ ആയിരിക്കും 13 കുട്ടികൾ ഉൾപ്പെടെ 14 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃതയിൽ വന്നിറങ്ങിയത് പിന്നാലെയാണ് ഇപ്പോൾ പുതിയ നിയമങ്ങളുമായി എത്തുന്നത്

 

ജനുവരി 20ന് അധികാരമേറ്റ് ആദ്യദിവസം തന്നെ ട്രമ്പ് ആരംഭിച്ച വലിയ നടപടികൾ ആയിരുന്നു ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തുക എന്നത് അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ നിയമങ്ങൾ വിദേശത്തുള്ള ആളുകൾക്കായി വരും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്..

 

Latest News