മധുരക്കിഴങ്ങ് കൊണ്ട് ഒരു പലഹാരമുണ്ടാക്കിയാലോ. നല്ല ക്രിസ്പ്പി മധുരക്കിഴങ്ങ് ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം മധുരക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞെടുക്കണം. ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റുണ്ടാക്കണം. ശേഷം ഇത് മധുരക്കിഴങ്ങില്‍ 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്തുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇട്ടുകൊടുക്കുക. ചെറുതീയില്‍ നന്നായി വറുത്തെടുക്കുക.ശേഷം കറിവേപ്പില എണ്ണയിലിട്ട് മൊരിയിച്ച് ഇതില്‍ വിതറി വിളമ്പാം.