സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം കണ്ടത് ആന്റണി പെരുമ്പാവൂർ സുരേഷ് കുമാറും തമ്മിലുള്ള പോരാട്ടം ഇത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു സിനിമാ സമരം ഉണ്ടാവുമെന്ന് പറഞ്ഞതിനെ തുടർന്നാണ് ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നത് എന്നാൽ ഇതിന് മറുപടിയായി സുരേഷ് കുമാർ എത്തുകയും ചെയ്തിരുന്നു ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്ന ആളല്ല താനെന്നും സിനിമ സമരം ഒറ്റയ്ക്ക് എടുത്തതല്ല അസോസിയേഷന്റെ ഒരു കാര്യത്തിനും വരാതിരിക്കുന്ന ആന്റണി പെരുമ്പാവൂർ ഒരുപക്ഷേ ഈ കാര്യങ്ങളെക്കുറിച്ച് അറിയില്ലായിരിക്കും എന്നുമാണ് സുരേഷ് കുമാർ പറയുന്നത്
എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്ന ചില കാര്യങ്ങളാണ് എന്തുകൊണ്ടാണ് സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിൽ ഇത്രയും വലിയൊരു യുദ്ധം നടന്നിട്ടും മോഹൻലാൽ ഒരക്ഷരം പോലും മിണ്ടാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത് സാധാരണ മോഹൻലാൽ ഇത്തരം കാര്യങ്ങൾക്ക് മറുപടിയുമായി എത്തേണ്ടതല്ലേ ഇവിടെ എന്താണ് അദ്ദേഹം മൗനം പാലിക്കുന്നത് മറുവശത്ത് നിൽക്കുന്നത് മോഹൻലാലിന്റെ അടുത്ത സുഹൃത്ത് കൂടിയായ സുരേഷ് കുമാർ ആണ്
മറുവശത്ത് നിൽക്കുന്നത് സഹോദര തുല്യനായി കരുതുന്ന ആന്റണി പെരുമ്പാവൂർ ഈ സാഹചര്യത്തിൽ ആർക്കൊപ്പം നിൽക്കണമെന്ന് അറിയാത്തതു കൊണ്ടായിരിക്കാം ഒരുപക്ഷേ ലാലേട്ടൻ മൗനം പാലിക്കുന്നത് എന്ന ചിലർ പറയുമ്പോൾ അങ്ങനെയല്ല ലാലേട്ടന്റെ മൗന അനുവാദത്തോടുകൂടിയാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പരാമർശിക്കുന്നത് എന്നാണ് ചിലർ പറയുന്നത് ഇല്ലെങ്കിൽ ഈ ഒരു വിഷയത്തിൽ മോഹൻലാൽ പ്രതികരിക്കുമായിരുന്നല്ലോ എന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിനെയാണ് ഇത്രയും പബ്ലിക്കായി ഒരാൾ ആക്ഷേപിച്ചത് എന്നും ആണ് ഇപ്പോൾ ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്