കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ വിഷയമായിരുന്നു സി കേരളത്തിൽ സംപ്രേഷണം ചെയ്ത മിഴിരണ്ടിലും എന്ന സീരിയലിലെ സൽമാനും മേഘയും അടുത്തകാലത്ത് വിവാഹിതരായ വാർത്ത ഈ വാർത്ത വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ വിവാഹത്തിനുശേഷം ഇരുവരും ആദ്യമായി ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഈ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
സൽമാനെ ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്ന് തുറന്നു പറയുകയാണ് മേഘ.. ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാനാണ് അപ്പോൾ എന്നെ റിജക്ട് ചെയ്യുകയും പിന്നീട് ഉപദേശിക്കുകയും ഒക്കെ ചെയ്തിരുന്നു ആള് പുള്ളിക്ക് ആദ്യം ഒരു അഫയർ ഉണ്ടായിരുന്നു അത് ബ്രേക്ക് അപ്പിൽ നിൽക്കുകയായിരുന്നു അത് കഴിഞ്ഞാണ് താൻ ആളെ പ്രൊപ്പോസ് ചെയ്യുന്നത് അപ്പോൾ ആദ്യം പ്രൊജക്റ്റ് ചെയ്യുകയാണ് ചെയ്തത് സെറ്റിൽ ആദ്യം പരസ്പരം പരിചയപ്പെട്ടതും തങ്ങൾ തന്നെയാണ് നല്ല സുഹൃത്തുക്കൾ ആയിരുന്നു..
പ്രൊപ്പോസ് ചെയ്ത സമയത്ത് സൽമാൻ പറഞ്ഞത് ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നും അതുകൊണ്ട് തുടർന്ന് പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ആണ് അത് കേട്ട് താൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഒക്കെ ശ്രമിച്ചിരുന്നു എന്നും മേഘം പറയുന്നുണ്ട് ഇവരും വിവാഹം കഴിച്ചപ്പോൾ അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറിയിരുന്നു എന്ന പരമ്പരയിലും ഇവർ ജോലികളായിരുന്നു എത്തിയത് ജീവിതത്തിലും മികച്ച ജോലികളായി മാറാൻ ഇവർക്ക് സാധിക്കട്ടെ എന്നാണ് പലരും ഇപ്പോൾ ഇവരെ ആശംസിക്കുന്നത് നിങ്ങളുടെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്നും പലരും കമന്റ് ചെയ്യുന്നു