മലയാള സിനിമയിൽ ഒരുകാലത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുള്ള നടിയാണ് കാവ്യ മാധവൻ അന്നും ഇന്നും മലയാളത്തിൽ കാവ്യാമാധവൻ ഓളം സൗന്ദര്യമുള്ള മറ്റൊരു നടി ഉണ്ടായിട്ടില്ല എന്ന് ഒറ്റവാക്കിൽ തന്നെ പറയാൻ സാധിക്കും അതിനുള്ള കാരണം ഓരോ കഥാപാത്രങ്ങളിലും കാവ്യ ചെയ്യുന്ന മികച്ച പെർഫോമൻസ് മാത്രമായിരുന്നില്ല കാവ്യയുടെ ചില അതിമനോഹരമായ മുഖഭാവങ്ങൾ കൂടി ആയിരുന്നു ഒരു കലാകാരൻ വരച്ചു തയ്യാറാക്കിയത് പോലെ അത്രമേൽ മനോഹരമായി മുഖമായിരുന്നു എന്നും കാവ്യയുടെ.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികാ സ്ഥാനത്തേക്ക് ചേക്കേറിയ കാവ്യാമാധവൻ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഇതിൽ പല സിനിമകളിലും വിജയപരാജയങ്ങൾ താരത്തെ തേടിയിറങ്ങുകയാണ് ചെയ്തത് എങ്കിലും വർഷത്തിൽ അഞ്ച് സിനിമകൾ എങ്കിലും ഉള്ള മലയാള സിനിമയിലെ നായികയായി താരം മാറി എല്ലാത്തിലും ഉപരി ശ്രീവിദ്യ ഷീല തുടങ്ങിയ നടിമാരോട് ആയിരുന്നു നടിയുടെ സൗന്ദര്യത്തെ മറ്റുള്ളവർ ഉപമിക്കാൻ തുടങ്ങിയത് ഒരുകാലത്ത് മലയാള സിനിമയിൽ കാവ്യ മറ്റ് എതിരാളികൾ ഒന്നുമില്ലാതെ നിറഞ്ഞു നിൽക്കുകയായിരുന്നു ചെയ്തത് അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോഴും കാവ്യ അവിടേക്ക് പോയില്ല
തന്റെ മലയാളം ഇൻഡസ്ട്രിയിൽ തന്നെ ഉറച്ചുനിൽക്കാനായിരുന്നു കാവ്യക്ക് ഇഷ്ടം ആകപ്പാടെ കവിതയിൽ ചെയ്തിട്ടുള്ളത് വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമാണ് ഒന്നുമ പെണ്ണിന്റെ ഉരിയാടാ പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമിയ്ക്കും പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ പ്രവീണ ചെയ്ത കഥാപാത്രവും അന്യഭാഷയിലേക്ക് പോകുവാനോ ആ കഥാപാത്രങ്ങളുടെ ഭാഗമായി മാറുവാനുമായിരുന്നില്ല തന്റെ മലയാളത്തിൽ സ്ഥാനം ഉറപ്പിക്കുവാൻ ആയിരുന്നു താരം വിജയിച്ചിരുന്നത് എന്നത് സത്യമാണ് അതിൽ താരം അങ്ങേയറ്റം തന്നെ വിജയിച്ചു എന്ന് പറയുന്നതാണ് സത്യം. അനന്തഭദ്രം എന്ന ചിത്രം കാവ്യയുടെ സൗന്ദര്യം മുഴുവനായി വരച്ചു കാണിക്കുവാനുള്ള ഒരു സിനിമയായിരുന്നു എന്ന് തോന്നും ആ സിനിമയിലെ കാവ്യ സൗന്ദര്യം ഇന്നും പ്രേക്ഷകർ വാഴ്ത്തിപ്പാടുന്ന ഒന്നുതന്നെയാണ് കാവ്യയെ കുറിച്ച് പറയുമ്പോൾ ആളുകൾ ഇപ്പോഴും പറയുന്ന ഒരു കാര്യം അന്നും ഇന്നും എന്നും കാവ്യ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിലും ശരീരപ്രദർശനത്തിന്റെ കാര്യത്തിലും ഒക്കെ ശ്രദ്ധിക്കാറുണ്ട് ആവശ്യമില്ലാതെ ശരീരപ്രദർശനം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കാവിട്ട് കാണാറില്ല അത് നടിയുടെ വലിയൊരു കോളിറ്റി തന്നെയാണ്. അതേപോലെ കാവ്യയുടെ സൗന്ദര്യത്തിന് പിന്നിലാക്കുവാനുള്ള മറ്റൊരു നടിമാരും നിലവിൽ ഇതുവരെ മലയാള സിനിമയിൽ എത്തിയിട്ടില്ല