സീരിയൽ മേഖലയിൽ വില്ലൻ കഥാപാത്രങ്ങൾ തന്റെ കയ്യിൽ ഭദ്രമാണെന്ന് പല കുറി തെളിയിച്ചിട്ടുള്ള നടനാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയൽ മുതലാണ് ജിഷനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് ഈ സീരിയലിൽ വളരെ മികച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത് തുടർന്നങ്ങോട്ട് നിരവധി സീരിയലുകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയലിലെ വില്ലൻ കഥാപാത്രമാണ് താരത്തിന് ഒരു കരിയർ ബ്രേക്ക് നൽകിയത് ജീവിതത്തിലും വലിയൊരു ബ്രേക്ക് തന്നെയായിരുന്നു ഈ ഒരു കഥാപാത്രം താരത്തിന് ഉണ്ടാക്കിക്കൊടുത്തത്
താരത്തിന്റെ ആദ്യ ഭാര്യയായ വരദയെ ഈ സീരിയലിലൂടെയാണ് താരം പരിചയപ്പെടുന്നത് ഇരുവരും ജീവിതത്തിൽ ഒരുമിക്കുന്നതും വലിയ വാർത്തയായി മാറിയ സംഭവമായിരുന്നു അടുത്തകാലത്താണ് ഇരുവരും വേർപെരുന്നത് എന്നാൽ വേറൊരു പിരിയാനുള്ള കാരണമെന്താണ് എന്ന് ഇതുവരെയും താരം തുറന്നുപറയുകയും ചെയ്തിട്ടില്ല സ്വകാര്യ ജീവിതത്തെക്കുറിച്ച് വരദയും ഇതുവരെയും പറഞ്ഞിട്ടില്ല ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് വിഷൻ തന്റെ സ്ത്രീ സുഹൃത്തും ആയി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ്
View this post on Instagram
സീരിയൽ താരമായ അമയ നായർ കൊപ്പം ഉള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത് വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഞങ്ങൾ എൻഗേജ്ഡ് ആയി എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രങ്ങൾ ജിഷ്യൻ പങ്ക് വെച്ചിരിക്കുന്നത് ഇതോടെ സംശയങ്ങൾ എല്ലാം മാറിയിരിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത് അപ്പോൾ നിങ്ങൾ ഉടനെ തന്നെ വിവാഹം കഴിക്കുമോ എന്നും പലരും ചോദിക്കുന്നുണ്ട് പലരുടെയും കമന്റുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്