Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മലേഷ്യന്‍ രുചികളറിയാം, മലേഷ്യയില്‍ പോകാതെ; ഹയാത്ത് റീജന്‍സിയില്‍ ഒരാഴ്ച നീളുന്ന മലേഷ്യന്‍ ഭക്ഷ്യമേള

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 01:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലേഷ്യന്‍ രുചികള്‍ അടുത്തറിയാന്‍ ഒരവസരം. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ ഹയാത്ത് റീജന്‍സിയിലെ ഓറിയന്റല്‍ കിച്ചനില്‍ ആരംഭിച്ച മലേഷ്യന്‍ ഭക്ഷ്യമേളയിലാണ് വ്യത്യസ്തമായ രുചികളൊരുക്കി പാചകവിദഗ്ദ്ധര്‍ വിരുന്നൊരുക്കുന്നത്. കുലാലമ്പൂര്‍ ഗ്രാന്‍ഡ് ഹയാത്തിലെ മലേഷ്യന്‍ ഷെഫുമാരായ എഫേസി, താജുദ്ദീന്‍ എന്നിവര്‍ നേരിട്ട് ക്യൂറേറ്റ് ചെയ്ത തദ്ദേശീയ ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ വിളമ്പുന്നത്. ഇന്ത്യയിലെ ഹോട്ടലുകളില്‍ അത്യപൂര്‍വ്വമായാണ് മലേഷ്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭക്ഷ്യമേള തലസ്ഥാനത്തെ ഭക്ഷണപ്രേമികള്‍ക്ക് രുചിയുടെ പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ രാഹുല്‍ രാജ് പറഞ്ഞു. ആഗോളരുചികളെ സംസ്ഥാനത്തിനു പരിചയപ്പെടുത്താനുള്ള ഹയാത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് മലേഷ്യ ഇന്‍ മൈന്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ ഭക്ഷ്യമേളയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 23 വരെ ഉച്ചയ്ക്കും രാത്രിയിലുമാണ് ഹയാത്തില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നത്.

മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് തിരുവനന്തപുരത്തുനിന്ന് കുലാലമ്പൂരിലേക്കും തിരിച്ചും മലേഷ്യന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനും മലേഷ്യ ഗ്രാന്‍ഡ് ഹയാത്തില്‍ ഒരു ദിവസം താമസിക്കുന്നതിനും അവസരം ലഭിക്കും. ഒപ്പം മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നതിനുള്ള കൂപ്പണ്‍ കോഡുകളും ലഭ്യമാകും. യാത്രകള്‍ ഇഷ്ടപ്പെടുന്ന മലയാളികളെ കുലാലംപൂരിലേക്കും മലേഷ്യയുടെ സൗന്ദര്യത്തിലേക്കും ക്ഷണിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടെന്ന് മലേഷ്യ എയര്‍ലൈന്‍സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ദര്‍സെനിഷ് അരസാണ്ടിരന്‍ പറഞ്ഞു. മലേഷ്യയുമായി തിരുവനന്തപുരത്ത് നിന്നുള്ള മികച്ച കണക്ടിവിറ്റിയും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ സര്‍വ്വീസുകളും മികച്ച യാത്രാനുഭവം മലയാളികള്‍ക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടിയുള്ള റിസര്‍വേഷന് 9074338319 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ReadAlso:

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന്

Tags: Malaysian AirlinesKuala LumpurHayyat Regency TVMMalaysian Food Festival

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies