Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ സജീവമല്ലെന്നതിന് മറുപടി നൽകി പാർവതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 05:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് മഞ്ജുവാര്യർ വളരെ ചെറിയ സമയം കൊണ്ട് തന്നെ മഞ്ജു വാരിയർ തന്റേതായ സ്ഥാനം നേടിയെടുക്കുകയാണ് ചെയ്തത്. മലയാള സിനിമയിൽ നടി ആക്രമിക്കപ്പെട്ട സംഭവം വന്നപ്പോൾ ഏറ്റവും കൂടുതൽ മികച്ച രീതിയിൽ പ്രതികരിച്ച വ്യക്തിയും മഞ്ജു വാര്യരാണ് ഡബ്ല്യൂ സി സി എന്ന സംഘടനയുടെ ഭാഗമായി മഞ്ജു മാറുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് ഈ സംഘടനയിൽ മഞ്ജുവിനെ കണ്ടില്ല എന്നായിരുന്നു പലരും പറഞ്ഞിരുന്ന ഒരു വലിയ ന്യൂനത ഇപ്പോൾ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം

സത്യം പുറത്തുകൊണ്ടുവരേണ്ടതാണ്’; മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ സജീവമല്ലെന്നതിന് മറുപടി നൽകി പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. പലകാര്യങ്ങളിലും തന്റെ നിലപാട് തുറന്നുപറയാൻ നടി മടിക്കാറില്ല. വിമൻ ഇൻ സിനിമ കളക്ടീലിന്റെ (ഡബ്ല്യുസിസി) രൂപീകരണത്തിനും മഞ്ജു വാര്യയും പാർവതിയുമെല്ലാം തന്നെ മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരും വിധു വിൻസെന്റും സംഘടനയിൽ സജീവമല്ല. അത് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി. അവരോടുള്ള ചോദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു നടിയുടെ പ്രതികരണം. ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്.

‘അത് നിങ്ങൾ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ട ആൾ ഞാനല്ല. എല്ലായ്പ്പോഴും ഇത്തരം ചോദ്യങ്ങൾ എന്നോട് തന്നെയാണ് ചോദിക്കുന്നത്. എന്നാൽ അത് ശരിയല്ല. അവരോടല്ലേ ഇത് ചോദിക്കേണ്ടത്. നിങ്ങൾക്ക് അവരുടെ അഭിമുഖങ്ങൾ ലഭിക്കില്ല എന്നൊന്നും ഇല്ലല്ലോ? നിങ്ങൾ അവരോട് ചോദിക്കുമ്പോൾ അവർ എന്ത് മറുപടിയാണ് നൽകുന്നതെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്. ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത്. മുഴുവൻ മാദ്ധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. സത്യം പുറത്തുകൊണ്ടുവരേണ്ടതാണ്. എനിക്ക് ആരോടും ഒരു ബാദ്ധ്യതയുമില്ല. എനിക്ക് എന്റെ സത്യങ്ങൾ മാത്രമാണ് പറയാൻ കഴിയുക. മറ്റൊരാളുടെ സത്യം അറിയാൻ എന്നോട് ചോദിക്കുന്നത് ന്യായമല്ല’,- പാർവതി പറഞ്ഞു.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: MANJU WARRIERAnweshanam.comParvathi thiruvothമഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ സജീവമല്ലെന്നതിന് മറുപടി നൽകി പാർവതി

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.