മസ്കറ്റ്: പുണ്യമാസത്തോടനുബന്ധിച്ച് കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കൾ എല്ലാ ഗവർണറേറ്ററുകളിലും ലഭ്യമാക്കുകയാണ് ഇപ്പോൾ ഉപഭോക്ത സംരക്ഷണം അതോറിറ്റി 9.900 റിയാൽ വില വരുന്ന ഭക്ഷ്യവസ്തുക്കൾ ആണ് കിറ്റിൽ ഉൾപ്പെടുത്തുന്നത് പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വരുമാനമുള്ളവർക്ക് താങ്ങാവുന്ന വിലയാണ് ഭക്ഷ്യവസ്തുക്കൾ ലഭ്യമാവുക 19 തരം ഭാഷ വസ്തുക്കൾ ആയിരിക്കും ഈ ഒരു കിറ്റിൽ ഉൾപ്പെടുത്തുന്നത് റമദാൻ മുമ്പ് തന്നെ സുൽത്താനേറ്റിലൂടെ നീളമുള്ള മിക്ക ഷോപ്പുകളിലും ആളുകളിലും ഈ കിറ്റ് ലഭ്യമാവുകയും ചെയ്യും
അരിമാവ് ഈത്തപ്പഴം അറബിക് കോപ്പി എണ്ണ പഞ്ചസാര പാൽപ്പൊടി ഓട്സ് റവ സോസുകൾ ചീസ് തുടങ്ങിയവയൊക്കെയാണ് ഈ ഒരു പക്ഷേ ഇതിൽ ഉൾപ്പെടുന്നത് റമദാൻ സമയങ്ങളിൽ ഓരോ ആഴ്ചയും കുടുംബങ്ങളിലെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ് ഇത് കുറയ്ക്കുക എന്നതാണ് ഈ ഒരു പദ്ധതിയുടെ ലക്ഷ്യം എന്നും മനസ്സിലാക്കുന്നു സുരക്ഷ ന്യായമായ വില നിർണയം എന്നിവ ഉറപ്പാക്കുവാൻ അതോറിറ്റി അധികൃതർ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്