Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കുമായുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ – Jio launches operating system for all smart TVs

ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും എന്റര്‍ടെയ്ന്‍മെന്റിലും ജിയോ ഏറെ മുന്നിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 18, 2025, 09:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വരുംതലമുറ സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോടെലി ഒഎസ് അവതരിപ്പിച്ച് ജിയോ. ഇന്ത്യന്‍ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്നതരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടിവികളുള്ള 35 ദശലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റിനുള്ള ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ തങ്ങളുടെ കണക്റ്റഡ് ടിവി സെറ്റുകളുടെ പരിമിതമായ ശേഷികളില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും അസംതൃപ്തരാണ്. കസ്റ്റമൈസേഷന്‍ പരിമിതികള്‍, ഉന്നതനിലവാരത്തിലുള്ള പ്രാദേശിക ഉള്ളടക്കം ലഭ്യമാകുന്നതിലെ പരിമിതികള്‍, തടസമില്ലാത്ത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

ഈ സാഹചര്യത്തിലാണ് വളര്‍ന്നുവരുന്ന കണക്റ്റഡ് ടിവി വിപണിയിലും വിപ്ലവാത്മക മാറ്റം ജിയോ വരുത്തുന്നത്. വിശ്വസിക്കാവുന്ന കണക്റ്റിവിറ്റി സേവനങ്ങളും വൈവിധ്യമാര്‍ന്ന ഉള്ളടക്കം ലഭ്യമാക്കുന്ന പങ്കാളിത്തങ്ങളും കാരണം ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും എന്റര്‍ടെയ്ന്‍മെന്റിലും ജിയോ ഏറെ മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിയോടെലി ഒഎസ് എന്ന വരുംതലമുറ ഓപ്പറേറ്റിങ് സിസ്റ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ജിയോടെലി ഒഎസിന്റെ പ്രധാന സവിശേഷതകള്‍:

എഐ അധിഷ്ഠിത കണ്ടന്റ് റെക്കമന്‍ഡേഷന്‍/ എഐ അധിഷ്ഠിത ഉള്ളടക്ക ശുപാര്‍ശ: നിങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കണ്ടന്റ് എഐ തന്നെ റെക്കമന്‍ഡ് ചെയ്യും. അതിനാല്‍ ഉപയോക്താക്കള്‍ക്ക് സര്‍ച്ച് ചെയ്യാന്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാം, കൂടുതല്‍ ആസ്വാദ്യകരമായി മാറും ടിവി കാണല്‍.

സുഗമം അതിവേഗം: സുഗമവും കാലതാമസമില്ലാത്തതുമായ 4കെ പ്രകടനം ആസ്വദിക്കാന്‍ അവസരം. ടിവി പരിപാടികള്‍ കാണുന്നത് സമാനതകളില്ലാത്ത ആനന്ദമാക്കുന്നു.

വിനോദം വൈവിധ്യം: വൈവിധ്യം നിറഞ്ഞ ടിവി ചാനലുകള്‍, ക്ലൗഡ് ഗെയിമുകള്‍, നിങ്ങളുടെ പ്രിയപ്പെട്ട ഒടിടി ആപ്പുകള്‍, ടിവി ചാനലുകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവയ്ക്കിടയിലേക്ക് പരിധിയില്ലാത്ത പ്രവേശനം – എല്ലാം ഒരൊറ്റ റിമോട്ട് ഉപയോഗിച്ച്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

സ്ഥിരതയാര്‍ന്ന നവീകരണം: പുതിയ ആപ്പുകള്‍, ഉള്ളടക്ക ഫോര്‍മാറ്റുകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റികള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുമായി ടിവി ഒഎസ് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പതിവ് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍.

ഫെബ്രുവരി 21 മുതല്‍ ജിയോടെലി ഒഎസ് അടിസ്ഥാനപ്പെടുത്തിയ ടെലിവിഷനുകള്‍ ലഭ്യമായിത്തുടങ്ങും. തോംസണ്‍, കൊഡാക്ക്, ബിപിഎല്‍, ജെവിസി തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികളിലെല്ലാം ജിയോ ഒഎസ് ലഭ്യമായിരിക്കും.

STORY HIGHLIGHT: Jio launches operating system for all smart TVs

Tags: Anweshanam.comJio launches operating systemall smart TVs

Latest News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies