ഒരു ദിവസം ഒരു നേരമെങ്കിലും കാപ്പി കുടിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും എന്നാൽ തോന്നുന്ന സമയത്ത് കാപ്പി കുടിക്കുകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി മാറും. ക്ഷീണം തോന്നുമ്പോഴൊക്കെ ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ഒട്ടുമിക്ക ആളുകളുടെയും പതിവാണ് അങ്ങനെ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് കാപ്പി കുടിച്ചാൽ ഉന്മേഷം ലഭിക്കുമെന്നത് ഉറപ്പാണ് പക്ഷേ തോന്നുന്ന സമയത്തൊക്കെ കാപ്പി കുടിക്കുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷം ആയിരിക്കും ചെയ്യുക
എന്താണ് ഈ ദോഷങ്ങൾ.?
ഉറക്കച്ചട വടക്കൻ മാറ്റുവാൻ കാപ്പിക്ക് സാധിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് കാപ്പി കുടിച്ചതിനുശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കാപ്പിയുടെ സ്വാധീനം ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും ഉറക്കത്തെ മാറ്റിയത് ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും എന്നാൽ ഇത് ഒരുപാട് ആയാൽ ഉറക്കത്തെയും ആരോഗ്യത്തെയും വാദിക്കുടങ്ങും അതുകൊണ്ടുതന്നെ ഉറക്കത്തെ ബാധിക്കാതിരിക്കണമെങ്കിൽ കുറഞ്ഞത് ആറുമണിക്കൂർ മുമ്പ് മാത്രമേ കാപ്പികുടിക്കാൻ പാടുള്ളൂ പത്തുമണിക്ക് ഉറങ്ങുന്നത് എങ്കിൽ വൈകിട്ട് 4 മണിക്ക് കാപ്പി കുടിച്ചിരിക്കണം. അഞ്ചുമണിക്ക് ആറുമണിക്കൂറാണ് കാപ്പി കുടിക്കുന്നത് എങ്കിൽ അത് ഉറക്കത്തെ ബാധിക്കുകയും അതുവഴി വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറുകയും ചെയ്യും