മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള താരമാണ് ഇന്ന് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി വലിയൊരു ആരാധകനിരയെ തന്നെയാണ് ഇപ്പോഴത്തെ സ്വന്തമാക്കിയിരിക്കുന്നത് കൊല്ലം സുധിയുടെ അകാല മരണത്തിനുശേഷം രേണു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു അതോടൊപ്പം തന്നെ രേണുവിന് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നിരുന്നു താരം ഒരു റീല് അപ്‌ലോഡ് ചെയ്യുമ്പോൾ പോലും വലിയ ബുദ്ധിമുട്ടായിരുന്നു സോഷ്യൽ മീഡിയയിലെ സദാചാരവാദികളുടെ കയ്യിൽ നിന്നും താരത്തിന് ഏൽക്കേണ്ടതായി വന്നത്.
ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധ നേടി അടുത്തകാലത്ത് നാടക അഭിനയത്തിലൂടെ ഒക്കെ രേണു സുധി ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞ് ഒരു സൂര്യൻ മാനത്തെ എന്ന് തുടങ്ങുന്ന ഗാനം രീക്രീറ്റ് ചെയ്തിരിക്കുകയാണ് രേണു സുധിയും ഷാനെന്ന വ്യക്തിയും ഈ ഗാനത്തിന് വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ താരത്തിന് ഏൽക്കുന്നത് പലരും താരത്തെ വിമർശിച്ചുകൊണ്ട് എത്തുന്നത് പ്രധാനമായും താരത്തിന്റെ ആറ്റിങ്ങിനെ കുറിച്ചാണ് സുധി ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നു എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്
View this post on Instagram
സുധിയുടെ മരണം കൊണ്ട് ഉപകാരം ഉണ്ടായത് നിങ്ങൾക്കാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു എന്നാൽ വിമർശന കമന്റുകൾ നൽകുന്നവർക്ക് എല്ലാം തന്നെ കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഇനിയും ഇത്തരം കമന്റുകൾ കേട്ട് നിൽക്കാൻ തയ്യാറല്ല എന്ന് രേണു പറയാതെ പറയുന്നതുപോലെയാണ് ഏതൊരാൾക്കും തോന്നുന്നത് അതേസമയം ഒരു പെൺകുട്ടി അവളുടെ കുടുംബം നോക്കുവാൻ വേണ്ടി മുൻപോട്ട് ഇറങ്ങുമ്പോൾ ഇത്തരത്തിലുള്ള കമന്റുകൾ പറയാൻ നാണമില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്