Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കണ്ണൂര്‍ ബീച്ച് റണ്ണിന് പുതിയ മാനം; ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച് സൂപ്പര്‍ റണ്ണര്‍മാര്‍ എത്തുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 20, 2025, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എട്ടാമത് കണ്ണൂര്‍ ബീച്ച് റണ്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. എത്യോപ്യയിലെ മുന്‍നിര ദീര്‍ഘദൂര ഓട്ടക്കാര്‍ ഇത്തവണ കണ്ണൂര്‍ ബീച്ച് റണ്ണില്‍ മത്സരിക്കും. വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും വ്യവസായിയുമായ ഡോ. ഷംഷീര്‍ വയലിന്റെ ക്ഷണപ്രകാരമാണ് പയ്യാമ്പലം ബീച്ചില്‍ 23-ന് നടക്കുന്ന മത്സരത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കാനെത്തുന്നത്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരാണ് ഞായറാഴ്ച നടക്കുന്ന ബീച്ച് റണ്ണില്‍ ഭാഗമാകുക. ഇന്ത്യന്‍ റണ്ണര്‍മാരെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഗോളതലത്തില്‍ ശ്രദ്ധേയനായ ആരോഗ്യ സംരംഭകനും കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററുമായ ഡോ. ഷംഷീര്‍ വയലില്‍ വിദേശ താരങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. വെള്ളിയാഴ്ച ആറിന് അന്താരാഷ്ട്ര താരങ്ങള്‍ കണ്ണൂരില്‍ എത്തുന്നതോടെ ബീച്ച് റണ്ണിന്റെ ഈ എഡിഷന്‍ ശ്രദ്ധേയമാകും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ഹാഫ് മാരത്തോണ്‍ കൂടിയാണ് കണ്ണൂര്‍ റണ്‍. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന റണ്ണിന് കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി മികച്ച പിന്തുണ നല്‍കിവരികയാണ് ഡോ. ഷംഷീര്‍ വയലില്‍. ഹാഫ് മാരത്തോണിന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ കൂടി ലഭ്യമാക്കാനും കൂടുതല്‍ അത്‌ലറ്റുകളെ വടക്കേ മലബാറിലേക്ക് ആകര്‍ഷിക്കാനുമാണ് വിപുലമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുരുഷ വിഭാഗത്തില്‍ മേഹാരി ബെര്‍ഹാനു (അഡിസ് അബാബ ഹാഫ് മാരത്തോണ്‍, എത്യോപ്യന്‍ ഗ്രേറ്റ് റണ്‍ ചാമ്പ്യന്‍), കേബെഡെ നെഗാഷ് (അസ്സാലാ ഹാഫ് മാരത്തോണ്‍ ചാമ്പ്യന്‍, എത്യോപ്യന്‍ നാഷണല്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് റണ്ണര്‍-അപ്പ്), തെഷോമെ ദാബ ബുലെസ (സ്വിറ്റ്‌സര്‍ലാന്‍ഡിലെ റോഡ് റേസുകളില്‍ മികച്ച പ്രകടനം) എന്നിവര്‍ മത്സരിക്കും. മില്‍ക്കിറ്റു മെലുട്ട (ഓറോമിയ ചാമ്പ്യന്‍ഷിപ്പ് വിജയി), മെസെററ്റ് ദിരിബ (എത്യോപ്യന്‍ നാഷണല്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം), ബെക്കെലു അബെബെ (റബാത്ത് ഹാഫ് മാരത്തോണ്‍, അഡിസ് അബാബ റണ്ണില്‍ മികച്ച പ്രകടനം) എന്നിവരാണ് വനിതാ വിഭാഗത്തില്‍ മാറ്റുരയ്ക്കുക.

വിജയികള്‍ക്ക് 1,30,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 85,000, മൂന്നാം സ്ഥാനത്തിന് 40,000 എന്നിങ്ങനെയാണ് യഥാക്രമം സമ്മാനത്തുക. 21.1 ഗങ ഹാഫ് മാരത്തോണ്‍, 10 ഗങ റണ്‍, 3 ഗങ ആരോഗ്യ അവബോധ റണ്‍ എന്നിവയാണ് ഇത്തവണ കണ്ണൂര്‍ റണ്ണിന്റെ ഭാഗമായ മത്സര വിഭാഗങ്ങള്‍. അന്താരാഷ്ട്ര റണ്ണര്‍മാരുടെ പങ്കാളിത്തം, കണ്ണൂര്‍ ബീച്ച് റണ്ണിന് ഒരു പുതിയ തലം നല്‍കുമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജോയിന്റ് സെക്രട്ടറി എ. കെ. മുഹമ്മദ് റഫീക്ക് പറഞ്ഞു. ‘മികച്ച കായിക പ്രതിഭകളെ ആകര്‍ഷിച്ച്, ഈ ഇവന്റിനെ ഇന്ത്യയിലെ മികച്ച റണ്ണിംഗ് ഇവന്റുകളിലൊന്നായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഡോ. ഷംഷീര്‍ വയലിലിന്റെ പിന്തുണ ഈ കായിക ഉദ്യമത്തിന് വിപുലമായ സ്വീകാര്യത നല്‍കും. വെള്ളിയാഴ്ച മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കും.വിശദാംശങ്ങള്‍ www.kannurbeachrun.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ReadAlso:

ഇരുട്ടു മാറ്റാന്‍ വെളിച്ചം വാങ്ങും ?: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം; അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

വീണയുടെ കേസ് വീണ നടത്തട്ടെ; പിണറായിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സി.പി.ഐ

ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു; പവർകട്ടിൽ വലഞ്ഞ് ജനങ്ങൾ

Tags: Milkitu MelutaDR.SHAMSHEER VAYALILMeseret DiribaKannur Beach RunBekelu AbebeSuper runnersInternational athletesVPS Healthcare founder and businessman Dr. Shamsheer Vayal.Ethiopian runnersInternational athletes in KannurMehari BerhanuKebede NegashTeshome Daba Bulesa

Latest News

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി; 7 പേർ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

ആഗോള വിഷയങ്ങൾ ചർച്ചയാകും; ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies