കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ വിഷയമായിരുന്നു കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി ഒരു പുതിയ റീല് അപ്‌ലോഡ് ചെയ്തു എന്നത് ഈ റീല് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടാണ് ഇവർ റീക്രിയേറ്റ് ചെയ്തത് ഇപ്പോൾ ഇതിനെക്കുറിച്ച് പല വിഷയങ്ങളിലും അഭിപ്രായം പറയുന്ന ജിൽ ജോയ് വ്യക്തി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്
രേണുവിന്റെ റീല് വന്നപ്പോൾ ദാസേട്ടൻ കോഴിക്കോടാണ് കൂടെ ഉള്ളത് എന്ന് മനസ്സിലാകുന്നുമല്ലോ ഇവർ ഈ ഒരു ഗാനം തന്നെ തിരഞ്ഞെടുത്തത് എന്തിനായിരിക്കും ഇത്രത്തോളം പാട്ടുകൾ ഉണ്ടായിട്ടും അവർ ഈ പാട്ട് തന്നെ റിക്രിയേറ്റ് ചെയ്തു എന്നാൽ അതിന്റെ കാരണം ഈ റീല് ചർച്ച ചെയ്യപ്പെടണം എന്നതാണ് കാരണം അവർ ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ് കുറെ ആളുകൾ നെഗറ്റീവ് പറയും എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആ നെഗറ്റീവ് കമന്റ് കണ്ടാൽ കുറെ യൂട്യൂബ് ചാനലുകൾ അതിലെ കമന്റ്സിന് മാറി കിട്ടും അതൊക്കെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ റീച്ച് കയറ്റാനുള്ള പരിപാടിയിൽ ഇവർ വീണ്ടും വിജയിച്ചു എന്നാണ് ഈ ഒരു പോസ്റ്റിൽ പറയുന്നത്
ഇത് സത്യമാണെന്ന് പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട് നെഗറ്റീവ് കമന്റുകൾ ലഭിക്കുമെന്ന് അറിഞ്ഞിട്ട് നെഗറ്റീവ് പബ്ലിസിറ്റിയുടെ തന്നെ ഈ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് രേണു സുധി എന്നും സുധിയുടെ മരണത്തിന് ശേഷം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് രേണു മുൻപോട്ട് പോകുന്നത് എന്നും കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നുണ്ട്