സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു നടൻ ബാലയുടെ വിവാഹമോചനം ബാലയും അമൃത സുരേഷും വിവാഹമോചിതരായ സമയം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരുന്നു ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ സംസാരിച്ചത് എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ ഇവരുടെ വാർത്തകളാണ് മകൾക്ക് നൽകിയ ഇൻഷുറൻസ് തുക ബാല പിൻവലിച്ചു എന്ന് പറഞ്ഞുകൊണ്ട് ബാലയ്ക്കെതിരെ കേസ് കൊടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ്
15 ലക്ഷം രൂപ മാത്രമാണ് മകൾക്ക് വേണ്ടി ആകെ നൽകിയിട്ടുള്ളത് എന്നും ആ ആ തുകയാണ് ഇപ്പോൾ പിൻവലിച്ചത് എന്നും അമൃത പറയുമ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഒരേ സ്വരത്തിൽ അമൃതയും മകളെയും വിമർശിക്കുകയാണ് ചെയ്യുന്നത് നിങ്ങളല്ലേ പറഞ്ഞത് നിങ്ങൾക്ക് ബാലയുടെ ഒരു രൂപ പോലും വേണ്ട എന്ന് നിങ്ങളുടെ മകൾ സോഷ്യൽ മീഡിയയിൽ വന്ന പറഞ്ഞതാണല്ലോ അച്ഛനെ ഇഷ്ടമല്ല അച്ഛന്റെ പണം ആവശ്യമില്ല എന്ന്. എന്നിട്ട് ഇപ്പോൾ അയാളുടെ പണം വേണം എന്ന് പറഞ്ഞ കേസ് കൊടുക്കുന്നത് നല്ല രീതിയാണ്
ഇങ്ങനെയാണ് ആളുകൾ ചോദിക്കുന്നത് ഒട്ടുംതന്നെ ശരിയായ രീതിയല്ല ഇത് എന്നും മകൾ പാപ്പു നേരിട്ട് തനിക്ക് ബാലയെ ഇഷ്ടമല്ല എന്ന് തുറന്നു പറഞ്ഞതല്ലേ എന്നും പിന്നീട് അയാളുടെ പണം വേണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്ന് ആണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ അയാൾ സമാധാനപൂർവ്വമായി ഒരു വിവാഹം കഴിച്ച ജീവിക്കുകയാണ്. നിങ്ങൾ അയാളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നു അമൃതക്കും വലിയ തോതിലുള്ള സോഷ്യൽ മീഡിയ അറ്റാക്ക് തന്നെയാണ് ഇപ്പോൾ ഉണ്ടാകുന്നത്