Celebrities

ഈ ചിത്രം കണ്ട് മഹിമ ഹോസ്പിറ്റലിൽ ആയി എന്നാണ്, ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദൻ നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ ഉണ്ണിമുകുന്ദൻ സ്വന്തമാക്കിയത് മല്ലൂസിംഗ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ ആദ്യ ചിത്രത്തിൽ താരത്തിന് ലഭിച്ച സ്വീകാര്യത പിന്നീടങ്ങോട്ട് മലയാളസിനിമയിൽ താരത്തിനെ ലഭിച്ചില്ല എന്ന് പറയുന്നതാണ് സത്യം. അന്യഭാഷകളിലും നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു

അടുത്ത സമയത്ത് മാർക്കോ എന്ന ചിത്രം റിലീസ് ആയതിനുശേഷം വലിയൊരു മാറ്റം തന്നെ താരത്തിന്റെ കരിയറിൽ ഉണ്ടായി. മാർക്കോ എന്ന ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറിൽ ഉണ്ടാക്കിയത് വലിയ സ്വീകാര്യത തന്നെയാണ് ഇപ്പോൾ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിംഗ് തിരക്കുകളിലാണ് ഉണ്ണിമുകുന്ദൻ താരം ഇപ്പോൾ നായകനായി അഭിനയിക്കുന്നത് നിഖില വിമലിനൊപ്പം ഉള്ള പുതിയ ചിത്രത്തിലാണ് ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിൽ ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്

ഈ ചിത്രത്തിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി നിഖില വിമലിനെ വിവാഹം കഴിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചത് ഈ ചിത്രം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ ചിത്രത്തിന് താഴെ വരുന്ന കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ തേടിക്കൊണ്ടിരിക്കുന്നത് വിവാഹം ചെയ്യുന്ന ഒരു ചിത്രം ഉണ്ണിമുകുന്ദൻ പങ്കുവെച്ചതിന് താഴെ ഇങ്ങനെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് ഈ ചിത്രം കണ്ട് മഹിമ ചേച്ചി ഐസിയുവിൽ ആയി എന്നാണ് അറിയുന്നത്. ഒരു നിമിഷം പിടക്കോഴികൾ എല്ലാവരും ഒന്ന് അമ്പരന്നു പോയി ലെ മഹിമ ചേച്ചി ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളും മഹിമയാണ് ഈയൊരു ചിത്രവുമായി കമ്പയർ ചെയ്യുന്നത് വളരെ വേഗം തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു