Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എനിക്കൊരു കുഞ്ഞു വരാൻ പോവുകയാണ് ഞാൻ എന്റെ ഭാര്യക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് – ബാല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2025, 12:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ വ്യക്തിയാണ് ബാല. കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബാലേ കുറിച്ചുള്ള വാർത്തകളാണ് ബാലയും അമൃത സുരേഷും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുപരിചിതരായി മാറിയിരിക്കുകയാണ് മകളുടെ പേരിലുള്ള ഇൻഷുറൻസ് തുക ബാല പിൻവലിച്ചു എന്നതിന്റെ പേരിൽ വീണ്ടും കേസിനൊരുങ്ങിയിരിക്കുകയാണ് അമൃത സുരേഷ് എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് അമൃതയ്ക്ക് വരുന്നത് അമൃതയ്ക്ക് മകൾക്കും ഇഷ്ടമല്ല പക്ഷേ ബാലയുടെ പണം വേണം എന്നാണ് ആളുകൾ പറയുന്നത്

എന്നാൽ ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ മറുപടിയുമായി ബാലയും രംഗത്ത് വന്നിട്ടുണ്ട് എന്റെ അവസ്ഥ നിങ്ങൾ മനസ്സിലാക്കണം. ഞാൻ എന്തെങ്കിലും സംസാരിച്ചാൽ അത് കേസാകും. സംസാരിച്ചില്ലെങ്കിൽ മീഡിയ പറയും ഞാൻ മിണ്ടാതിരിക്കുകയാണെന്ന് ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നത് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വലിയ കഷ്ടമാണ് ഞാനെന്റെ ഭാര്യക്കൊപ്പം സന്തോഷമായി ജീവിക്കുകയാണ് ഞങ്ങൾക്കൊരു കുഞ്ഞു വരാൻ പോകുന്നു. അത്രയും സന്തോഷകരമായി ഞാൻ ജീവിക്കുമ്പോൾ എന്റെ പിന്നാലെ നടന്ന ഇങ്ങനെ ഉപദ്രവിക്കാൻ വരരുത്

 

View this post on Instagram

 

A post shared by Filmactor Bala (@actorbala)

അർഹതയുള്ളവർക്ക് കിട്ടേണ്ട കാര്യങ്ങൾ കിട്ടേണ്ട സമയത്ത് കിട്ടും എന്നാണ് പറയുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് കിട്ടേണ്ട സമയത്ത് കിട്ടും എന്ന് പറയുമ്പോൾ മകൾക്ക് കിട്ടാനുള്ള കാര്യങ്ങൾ കിട്ടിക്കോളും എന്നാണ് താരം പറയുന്നത് എന്ന് വ്യക്തമാക്കാൻ സാധിക്കുന്നുണ്ട് എന്നാൽ ഇതിനെക്കുറിച്ച് അത്ര വ്യക്തമായ രീതിയിൽ താരം സംസാരിക്കുകയും ചെയ്യുന്നില്ല. അതേസമയം താരത്തെ ട്രോളി കൊണ്ട് എലിസബത്ത് അടക്കം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്

ReadAlso:

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

Tags: elizbathbalaamrutha and balaanweshanam.omഎനിക്കൊരു കുഞ്ഞു വരാൻ പോവുകയാണ് ഞാൻ എന്റെ ഭാര്യക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് - ബാല

Latest News

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies