പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്ഥാനമുള്ള ഒരു നടിയായിരുന്നു ഉണ്ണിമേരി നിരവധി സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ കുറച്ച് അധികം കാലമായി താരത്തെ കാണാൻ സാധിച്ചിരുന്നില്ല ഇപ്പോഴത്തെ വർഷങ്ങൾക്കുശേഷം ഉണ്ണിമേരി വീണ്ടും കാണാൻ സാധിച്ചിരിക്കുകയാണ് പുതിയൊരു വീഡിയോയാണ് വൈറലായി മാറുന്നത് ഒരു സിനിമ കാണാനായി എത്തിയ ഉണ്ണിമേരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്
ഇപ്പോഴും എന്തൊരു സുന്ദരിയാണ് ഒരുകാലത്ത് ഹരമായിരുന്നു ഈ നടി രാജീവം വിടരും നിൻ മിഴികൾ എന്ന ഗാനമാണ് താരത്തെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത് എത്ര മനോഹരിയായിരിക്കുന്നു ഇപ്പോഴും എന്നാണ് പലരും പറയുന്നത് ഒരു കാലത്ത് നിരവധി സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഉണ്ണിമേരി കൂടുതലും മമ്മൂട്ടി ചിത്രങ്ങളുടെ ഭാഗമായി ആയിരുന്നു താരം മാറിയത് താരത്തിന്റെ സിനിമകളിലെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളെ അഭിനയിപ്പിച്ചുവെങ്കിലും പലപ്പോഴും ഗ്ലാമറിന്റെ അതിപ്രസരത്തിൽ താരത്തിന്റെ മികച്ച പ്രകടനങ്ങൾ എല്ലാം തന്നെ ചെറുതായി പോവുകയായിരുന്നു ചെയ്തത്
എന്നാൽ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കുകയായിരുന്നെങ്കിൽ മികച്ച നിരവധി കഥാപാത്രങ്ങൾ ലഭിക്കാൻ കഴിവുള്ള ഒരു നടി തന്നെയായിരുന്നു ഉണ്ണിമേരി. ഇപ്പോഴും നടിയുടെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്