Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

ഒരിക്കലും ഈ സാധനങ്ങൾ മുഖത്ത് പുരട്ടാൻ പാടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 22, 2025, 07:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാരങ്ങനീര്

അതിൽ ആദ്യം പറയുന്നത് നാരങ്ങാനീരാണ്. നാരങ്ങാനീര് ഒരിക്കലും മുഖത്ത് പുരട്ടാൻ പാടില്ല. മറ്റെന്തെങ്കിലും വസ്തുക്കൾക്കൊപ്പം നാരങ്ങാനീര് പുരട്ടുന്നത് കൊണ്ട് കുഴപ്പമില്ല. നാരങ്ങാനീര് മാത്രമായി ഒരിക്കലും മുഖത്ത് പുരട്ടരുത്. എന്തിലെങ്കിലും മിക്സ് ചെയ്ത് ഇത് പുരട്ടാം, ഇത് ഒറ്റയ്ക്ക് പുരട്ടുകയാണെങ്കിൽ ചർമ്മത്തിന് വരൾച്ച ഉണ്ടാക്കുവാൻ ആണ് ഇത് സഹായിക്കുന്നത്. മാത്രമല്ല മുഖത്തെ എണ്ണമയം പൂർണമായും കളയുവാനും ഇതിന് സാധിക്കും.

ചൂടുവെള്ളം

ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്ന രീതിയാണ്. ഒരിക്കലും ഒരുപാട് ചൂടുള്ള വെള്ളമോ ഒരുപാട് തണുത്ത വെള്ളമോ ഉപയോഗിച്ച് മുഖം കഴുകാൻ പാടില്ല. ചെറു ചൂടുള്ള വെള്ളമാണ് മുഖം കഴുകാൻ എപ്പോഴും അനുയോജ്യമായത്. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ സ്വാഭാവികമായ എണ്ണമയം നശിക്കപ്പെടുകയാണ് ചെയ്യുന്നത്. അതോടൊപ്പം മുഖം വരണ്ടു പോവുകയും ചെയ്യും.

പേസ്റ്റ്

ഒരിക്കലും മുഖത്ത് പേസ്റ്റ് പുരട്ടാൻ പാടില്ല. മുഖം എന്നത് വളരെ ലോലമായ ഒന്നാണ് അവിടെയുള്ള പേശികളും കോശങ്ങളും അത്രത്തോളം മൃദുലമായതാണ്. നമ്മുടെ ദന്തങ്ങളിലെ മാലിന്യം നീക്കം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒന്നാണ് പേസ്റ്റ്,അങ്ങനെയുള്ള പേസ്റ്റ് ഒരിക്കലും നമ്മുടെ മുഖത്ത് ഉപയോഗിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന പല പദാർത്ഥങ്ങളും നമ്മുടെ മുഖത്ത് വളരെയധികം ആസ്വസ്ഥതകളും സൈഡ് എഫഷനുകളും ഉണ്ടാകും.

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ച് മുഖം സ്ക്രബ്ബ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിൽ പെട്ടെന്ന് കേടുപാടുകൾ ഉണ്ടാവുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹോം റെമഡി എന്ന പേരിൽ പലരും ചെയ്യുന്ന തെറ്റായ ഒരു കാര്യമാണ് പഞ്ചസാര ഉപയോഗിച്ചുള്ള സ്ക്രബ്ബിങ്. ഇത് മുഖത്തിന് നൽകുന്നത് വിപരീത ഫലങ്ങളാണ്. അതേപോലെ തന്നെ ബേക്കിംഗ് സോഡ മുഖത്ത് നേരിട്ട് പുരട്ടുന്നതും ഒഴിവാക്കേണ്ട ഒരു കാര്യമാണ്. ചർമ്മത്തിന് ഗുണം ലഭിക്കണമെന്ന് കരുതിയാണ് ഇക്കാര്യങ്ങളൊക്കെ നിങ്ങൾ ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഇത് വിപരീതഫലം മാത്രമേ നൽകുകയുള്ളൂ

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

Tags: anweshaanam.comഒരിക്കലും ഈ സാധനങ്ങൾ മുഖത്ത് പുരട്ടാൻ പാടില്ലface on

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies