റെഡ് കളർ
ചുവന്ന കളർ ഉള്ള ഭക്ഷണത്തിൽ റെഡ് കളർ കിട്ടുവാൻ വേണ്ടി ഉപയോഗിക്കുന്നത് ക്യാറാമൈൻ എന്ന ഒരു പദാർത്ഥമാണ്. ഇത് ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളിലുള്ള ഒരു വണ്ടാണ്. ഈ വണ്ടിനെ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ്. ഈ വണ്ടിയുടെ പൊടിയാണ് ചുവന്ന നിറം നൽകുവാൻ വേണ്ടി ഭക്ഷണങ്ങളിൽ ചേർക്കുന്നത്.
പല ചുവന്ന ഭക്ഷണങ്ങളിലും ഇതുതന്നെയാണ് ചേർക്കുന്നത് അതുകൊണ്ടു തന്നെ ഇനി ചുവന്ന നിറത്തിലുള്ള ഭക്ഷണം കഴിക്കുമ്പോൾ ഇത് ഓർമിക്കുന്നത് നല്ലതായിരിക്കും. എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ചുയിങ് ഗം. ഇതു ഉണ്ടാക്കുന്നത് ടയറിനുള്ളിലെ ട്യൂബ് ഉണ്ടാക്കുന്ന റബർ ഉപയോഗിച്ചാണ്
ഐസ്ക്രീം.
കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ഐസ്ക്രീം. ഐസ്ക്രീമിന്റെ പല ഫ്ലേവറുകൾ നിലവിലുണ്ടെങ്കിലും വാനില ആയിരിക്കും എല്ലാവരുടെയും പ്രിയപ്പെട്ടത്. ഐസ്ക്രീം ഉണ്ടാക്കുന്നതിന് എലിയെ പോലെയുള്ള ബീവർ എന്ന ജീവിയുടെ കാഷ്ടമാണ് ടേസ്റ്റ് നൽകാറായി എടുക്കുന്നത് എന്ന് പറഞ്ഞാൽ എത്രപേർ പിന്നീട് ഇത് വാങ്ങാൻ ധൈര്യപ്പെടും. എന്നാൽ അങ്ങനെയാണ് ഐസ്ക്രീമിലുള്ള വാനിലയ്ക്ക് രുചി നൽകുന്നത്.
പൊട്ടറ്റൊ ചിപ്സ്
പൊതുവി കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് പൊട്ടറ്റോ ചിപ്സ്. ഇത് കുറെനാൾ ഇരിക്കുവാൻ വേണ്ടി ചേർക്കുന്നത് സോഡിയം ബീസുൽഫിറ്റ് എന്ന പദാർത്ഥമാണ്. വളരെയധികം വിഷകരമായ ഒരു പദാർത്ഥമാണ് ഇത്. കുട്ടികളിൽ വയറുവേദന വയറിളക്കം തുടങ്ങിയവയ്ക്കൊപ്പം പ്രഷർ കുറയുന്നതിന് വരെ ഇത് കാരണമാകുന്നു. ഇനി കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റിൽ ആഡ് ചെയ്യുന്നത് എലിയുടെ രോമമാണ്. ഈ ഭക്ഷണം മൃദുവാ ഇരിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ആഡ് ചെയ്യുന്നത് ഇതൊക്കെയാണ് നമ്മൾ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുന്നത് എന്ന് ഓർമ്മിക്കണം.