Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുപ്പതിന് ശേഷമാണോ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ? എങ്കിൽ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങൾ…| diet-chart-for-weight-loss-after-30

30 വയസിന് ശേഷം വണ്ണം കുറയ്ക്കാന്‍‌ ആഗ്രഹിക്കുന്നവര്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 23, 2025, 08:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരേ രീതിയിൽ എല്ലാവർക്കും വണ്ണം കുറയ്ക്കാൻ സാധിച്ചു എന്ന് വരില്ല. വണ്ണം കുറയ്ക്കുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. ഇത് ഓരോ ആളുകളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ പ്രായം കൂടുന്തോറും വണ്ണം കുറയ്ക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. പ്രത്യേകിച്ച് മുപ്പതിന് മുകളിൽ പ്രായമുള്ളവർക്ക്. 30 കഴിഞ്ഞവർ ഡയറ്റ് എടുക്കുമ്പോൾ അവരുടെ ശാരീരിക ആരോഗ്യം കൂടി കണക്കിൽ എടുക്കണം. കാരണം പ്രായമാകുംതോറും മെറ്റബോളിസത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു. മാത്രമല്ല അസ്ഥികൾ ദുർബലമാവാനും തുടങ്ങുന്നു. അതിനാൽ ഈ സമയത്ത് ശരീരത്തെ പ്രത്യേകം ശ്രദ്ധിക്കുകയും ഡയറ്റ് ചെയ്യുമ്പോൾ അതിലേറെ ശ്രദ്ധിക്കുകയും വേണം.

30 വയസിന്  ശേഷം  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്… 

30 വയസിന് ശേഷം വണ്ണം കുറയ്ക്കാന്‍‌ ആഗ്രഹിക്കുന്നവര്‍ കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തണം. കാത്സ്യം സാധാരണയായി അസ്ഥികളുടെ സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സ്ത്രീകളിൽ കാത്സ്യത്തിന്‍റെ കുറവുള്ള ഭക്ഷണക്രമം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തില്‍ പ്രസിദ്ധീകരിച്ച ഒരു ജേണലിൽ പറയുന്നത്. മെറ്റബോളിസം വർധിപ്പിക്കാനും കാത്സ്യം സഹായിക്കും.അതിനാൽ, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാനുളള ശ്രമത്തിന് ഊർജം പകരാനും നിങ്ങളുടെ എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

രണ്ട്… 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍‌ കഴിക്കേണ്ടതും പ്രധാനമാണ്. പ്രായമാകുമ്പോൾ, നമ്മുടെ മെറ്റബോളിസം സ്വാഭാവികമായും മന്ദഗതിയിലാകുന്നു, ഇത് നമ്മുടെ ദഹനത്തെ നേരിട്ട് ബാധിക്കുന്നു. അതിനാല്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.  നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്… 

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. അവ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

നാല്… 

ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

അഞ്ച്…

വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

ആറ്… 

വെള്ളം ധാരാളം കുടിക്കുക. വെള്ളം  കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ഏഴ്… 

മദ്യപാനവും ഒഴിവാക്കുക. കാരണം മദ്യപാനം വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടയും. അമിതമായി മദ്യം കഴിക്കുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ സാധ്യതയെ കൂട്ടുകയും ചെയ്യാം.

content highlight: diet-chart-for-weight-loss-after-30

Tags: Anweshanam.comഫൈബര്‍അന്വേഷണം.കോംDIETweightloss

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies