Beauty Tips

കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ ചർമ്മം തിളങ്ങും

ടാൻ മാറാൻ

അതിനാവശ്യമുള്ളത് കാപ്പിപ്പൊടിയാണ് കാപ്പിപ്പൊടിയും കറ്റാർവാടിയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പ് മാറുന്നതായി കാണാൻ സാധിക്കും ദിവസവും ഇത് ചെയ്യണമെന്നില്ല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ കാര്യം ചെയ്താൽ മതി

തേനും അലോവേരയും

അടുത്തത് തേനും അലോവേരയും മിക്സ് ചെയ്തുള്ള ഒരു ബ്യൂട്ടി ടിപ്പാണ് തേനും കുറച്ച് അലോവേരയുടെ ജെല്ലും മിക്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ഗോൾഡൻ സ്കിൻ ലഭിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും ഇത് ദിവസവും ചെയ്യേണ്ടതല്ല ഒന്നരവിട്ട ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ ഒരു മാസ്ക് നൽകുന്നതുപോലെയുള്ള ഗുണം നിങ്ങൾക്ക് ലഭിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മം മാറുകയും അവിടെ നിറം വയ്ക്കുകയും ഗ്ലോയിങ് വരികയും ചെയ്യുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും

വിറ്റാമിൻ ഇ

പാടുകൾ മാറുവാൻ വേണ്ടിയുള്ള ടിപ്പാണ് പാടുകൾ മാറുവാൻ വേണ്ടി വിറ്റാമി ഈയുടെ ഗുളികയിൽ നിന്നും കുറച്ച് മരുന്നും അലോവേരയും ചേർത്ത് മുഖത്ത് പുരട്ടുകയാണ് വേണ്ടത്. ഇത് ദിവസവും കിടക്കുന്നതിനു മുൻപ് ചെയ്യുകയാണെങ്കിൽ മുഖത്തെ പാടുകൾ മാറുകയും അതോടൊപ്പം നിറം വയ്ക്കുകയും ചെയ്യുന്നതായി മനസ്സിലാക്കാൻ സാധിക്കും രാത്രിയിൽ കിടക്കുന്നതിനു മുൻപ് മുഖത്ത് തേച്ച് കിടക്കുക രാവിലെ കഴുകി കളയുക അങ്ങനെയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന മാറ്റം ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നതാണ്

തേങ്ങപ്പാലും അലോവേരയും

തേങ്ങാപ്പാലും അലോവേരയും ചേർന്നിട്ടുള്ള ഒരു മിക്സ് ആണ് ഇത് രണ്ടും കൂടി ചേർത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്ത് ഓയിൽ ബാലൻസ് നിലനിൽക്കുന്നതായി കാണാൻ സാധിക്കും ഓയിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് പെട്ടെന്ന് ചർമം വരണ്ടു പോകുന്നതായി കാണുന്നത് തേങ്ങാപാലും അലോവേരയും ചേർത്ത് മുഖത്ത് പുരട്ടിയാൽ ഓയിൽ ബാലൻസ് വരും ഇനി ഗ്ലാസ് സ്കിൻ ആണ് വേണ്ടത് എങ്കിൽ അതിന് ചെയ്യേണ്ടത് അരിപ്പൊടിയും അലോവേരയും ആണ് ഇത് രണ്ടും കൂടി മുഖത്ത് പുരട്ടുകയാണെങ്കിൽ നിങ്ങൾക്ക് കുറേക്കാരെ പോലെ നല്ല ഗ്ലാസ് സ്കിന്ന് ലഭിക്കുന്നതായി കാണാൻ സാധിക്കും