Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

കൊറിയൻ ചർമ്മം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2025, 05:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റൈസ് മാസ്ക്

വൈറ്റ് റൈസ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു മാസ്ക് പൊതുവേ കൊറിയക്കാർ ഉപയോഗിക്കാറുണ്ട് അതുകൊണ്ടാണ് ഇവരുടെ ചർമ്മത്തിന് ഒരുപാട് ഗുണമുള്ളത് വൈറ്റ് റൈസും കറ്റാർവാഴയും മിക്സ് ചെയ്ത ഒരു ഫേസ് മാസ്ക് ഉണ്ടാക്കിയാണ് ഇവർ ഉപയോഗിക്കുന്നത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുന്നത് കാണാൻ സാധിക്കും വൈറ്റ് റൈസ് ഇല്ലായെങ്കിൽ അതിനുപകരം കുറച്ചു കഞ്ഞിവെള്ളം ഉപയോഗിച്ചാലും മതി

മൊയിസ്ചറൈസർ

മറ്റൊന്ന് ചർമ്മം മോയിസ്ചറൈസർ ആക്കി വയ്ക്കുക എന്നതാണ് അത് ഈ ഒരു കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിനു വേണ്ടി ചെയ്യേണ്ടത് ഓയിൽ മസാജ് ആണ് ഒരു ദിവസം ഒരു നേരം എങ്കിലും ഓയിൽ മസാജ് ചെയ്യുമ്പോൾ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റം നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും. വെളിച്ചെണ്ണയോ വാസിലിനോ ഉപയോഗിച്ചാണ് കൊറിയയിലുള്ളവർ പൊതുവേ ഓയിൽ മസാജ് ചെയ്യുന്നത് ഇതുകൊണ്ട് തന്നെ ചർമ്മം വളരെ മോയിസ്ചറൈസിംഗ് ആയി ഇരിക്കും

ഓയിൽ

മറ്റൊന്ന് ഓയിൽ ബാലൻസ് കിട്ടുക എന്നതാണ് ഓയിൽ ബാലൻസ് കിട്ടുവാൻ വേണ്ടി കൊറിയയിലുള്ളവർ ഉപയോഗിക്കുന്നത് റോസ്മേരി ഓണർ ആണ് ഈ ടോണർ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇവരുടെ ചർമ്മത്തിൽ ഓയിൽ ബാലൻസ് കിട്ടുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അടുത്തത് ഇവർ ഉപയോഗിക്കുന്ന ഫേസ് വാഷാണ് നമ്മൾ ഉപയോഗിക്കുന്നത് പോലെ കടകളിൽനിന്ന് വാങ്ങിയല്ല ഇവർ ഫേസ് വാഷ് ഉപയോഗിക്കുന്നത്

ഫേസ് വാഷ്

കാപ്പിപ്പൊടി കടലമാവ് പഞ്ചസാര പയറുപൊടി തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടുള്ള നാച്ചുറൽ ഫേസ് വാഷ് ആണ് പൊതുവേ കൊറിയയിലുള്ള ആളുകൾ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ഇവരുടെ ചർമ്മത്തിൽ അധികം പ്രശ്നങ്ങളൊന്നുമില്ല മറ്റൊന്ന് ഇവർ ഇവരുടെ ഡയറ്റ് ശ്രദ്ധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം പഞ്ചസാര മുഴുവനായും ഇവർ കട്ട് ചെയ്തിരിക്കുകയാണ് ചെയ്യുന്നത് അതിനു പകരമായി ഇവർ പഴവർഗ്ഗങ്ങളാണ് കഴിക്കുന്നത് ചായ കാപ്പി തുടങ്ങിയവ ഇവർ കഴിക്കാറില്ല അതിനു പകരം ജ്യൂസുകളാണ് ഇവർ ഉപയോഗിക്കുന്നത് ഇതുകൊണ്ട് ഒക്കെ തന്നെ ഇവരുടെ ചർമം അതിമനോഹരമായി കാണപ്പെടുകയാണ് ചെയ്യുന്നത്

ReadAlso:

ചുണ്ട് നല്ല പിങ്ക് നിറമാകണോ? ഈക്കാര്യങ്ങൾ ചെയ്ത് നോക്കൂ

നഖത്തിന്റെ ആരോ​ഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ..

നല്ല കട്ടിയായി ഇടതൂർന്ന മുടി വേണോ? മുടി വളരാൻ ഫ്ലാക് സീഡ് ഇങ്ങനെ ഉപയോഗിക്കൂ – flax seeds for hair growth

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

Tags: anweshanam .കോംകൊറിയൻ ചർമ്മം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കുcorean skin

Latest News

എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

പെയ്ത്ത് തുടരും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്  സാധ്യത | Rain alert

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ? എം വി ഗോവിന്ദന്‍ | CPM

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.