കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടൻ ബാലയാണ് ഭാര്യയെ കുറിച്ചുള്ള വാർത്തകൾ വലിയതോതിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് ബാലയുടെ ആദ്യ ഭാര്യയായ അമൃത സുരേഷും രണ്ടാം ഭാര്യയായ എലിസബത്തും ഒക്കെ ബാലയ്ക്കെതിരായി രംഗത്ത് വരികയാണ് ചെയ്തത്. എലിസബത്ത് കഴിഞ്ഞദിവസം തുറന്നുപറഞ്ഞ് പല കാര്യങ്ങളും പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഭക്ഷണം തന്നില്ല എന്നും പൈപ്പിലെ വെള്ളം കുടിക്കേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട് എന്നുമൊക്കെ ആയിരുന്നു എലിസബത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്
ഇതിന് താഴെ നിരവധി ആളുകളാണ് ഇപ്പോൾ കമന്റുകളുമായി രംഗത്ത് വരുന്നത് ഇതേ പ്രശ്നം തന്നെയാണ് ഒരിക്കൽ ബാലിയുടെ മകളായ പാപ്പുവും പറഞ്ഞത് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ഒരിക്കൽ തന്നെ കൂട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട് എന്ന് ഒക്കെയാണ് പാപ്പു പറയുന്നത് ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ബാല എത്രത്തോളം ക്രൂരനാണ് എന്ന് പലരും പറയുന്നു മോൾ പറഞ്ഞതെല്ലാം സത്യമായിരുന്നു
ഇപ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അമൃതയും എലിസബത്തും ഇത്രയും നാളും മിണ്ടാതിരുന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നത് തങ്ങളുടെ അവസ്ഥയെപ്പറ്റി ഇവർ നേരത്തെ വന്ന പറഞ്ഞിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല മലയാളികളെ വെറും പുച്ഛത്തോടെ കാണുന്ന ബാലക്കൊപ്പമാണ് മലയാളികൾ നിൽക്കുന്നത് എന്ന് പറയുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ് കണ്ണുനീരോടെ ഒരിക്കൽ അമൃത പറഞ്ഞത് എനിക്കൊരു വേദനയുണ്ടായപ്പോൾ ആരും എന്റെ കൂടെ നിന്നില്ല എന്നാണ് മലയാളികളോട് അക്കാര്യത്തിൽ എനിക്ക് വിഷമമുണ്ട് എന്ന് എന്തുകൊണ്ടാണ് ഇവർ ബാലയെ മനസ്സിലാക്കാത്തത് എന്നും ഇപ്പോഴാണ് അമൃത എലിസബത്തും പാപ്പുവും ഒക്കെ ശരിയായിരുന്നു എന്ന് മനസ്സിലാകുന്നത് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നു