Celebrities

ഇങ്ങനെ നന്ദികേട് കാണിക്കരുത് , ബാലയെ വിമർശിച്ച് എലിസബത്ത്

കുറച്ച് അധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ബാലയും കുടുംബവുമാണ് ബാലെക്കുറിച്ചുള്ള പല വാർത്തകളും വലിയതോതിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട് ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് കഴിഞ്ഞദിവസം ഒരു വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ബാലയെക്കുറിച്ച് വളരെ മോശമായി തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത് ബാലയുടെ ഭാര്യ എലിസബത്തിന്റെ അക്കൗണ്ടിൽ കസ്തൂരി എന്ന പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും നിരന്തരമായി സോഷ്യൽ മീഡിയ ബുള്ളി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈ വ്യക്തിക്കെതിരെ എലിസബത്ത് രംഗത്ത് വന്നത്

ഇതോടെ ബാല തന്നോട് ചെയ്ത കുറ്റകൃത്യങ്ങൾ ഓരോന്നായി എണ്ണി പറയുകയായിരുന്നു എലിസബത്ത് ചെയ്തത് ഹയർ സ്റ്റഡി വളരെ ആഗ്രഹത്തോടെ താൻ പഠിച്ചിട്ട് ആ ഒരു പരീക്ഷ എഴുതാൻ പോലും തനിക്ക് സാധിച്ചില്ല എന്നും അതിനു ബാല വിട്ടില്ല എന്നുമാണ് പറയുന്നത് താൻ ബാലയുടെ ആരുമല്ല എന്നാണ് ബാല പറയുന്നത് രണ്ടാമത്തെ വിവാഹം കഴിച്ചത് കോകിലയാണ് എന്ന് പറയുന്നു അപ്പോൾ താനുമായുള്ള ബന്ധത്തിന്റെ അർത്ഥം എന്തായിരുന്നു എന്നും എലിസബത്ത് ചോദിക്കുന്നുണ്ട് ആശുപത്രിയിൽ കിടന്നപ്പോൾ താൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്

പരീക്ഷ എഴുതാൻ പോകണം എന്നു പറഞ്ഞപ്പോൾ തന്റെ മുഖത്തിട്ട് ഒരു അടി തന്നു. ഗ്രേ നിറത്തിലാണ് കുറച്ച് അധികം സമയം തന്റെ കണ്ണുകൾ തുറന്നപ്പോൾ തനിക്ക് തോന്നിയത് അത് എന്താണെന്ന് ഒരു ഡോക്ടറായിട്ട് പോലും തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല കുറച്ച് അധികം സമയം ഗ്രേ നിറമായിരുന്നു തന്റെ മുഖത്തിന് ഉണ്ടായിരുന്നത് എന്നും താരം പറയുന്നു മലവും മൂത്രവും വരെ കോരിയതായിരുന്നു താൻ എന്നും അങ്ങനെയുള്ള തന്നെക്കുറിച്ച് ഇങ്ങനെ നന്ദികേട് പറയുന്നത് എന്താണ് എന്നുമൊക്കെയാണ് എലിസബത്ത് ചോദിക്കുന്നത്

Latest News