കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ വളരെ അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം വളരെയധികം വിമർശകരാണ് രേണു സുധിയ്ക്ക് ഉള്ളത്. അടുത്ത സമയത്ത് താരം ദാസേട്ടൻ എന്ന വ്യക്തിയുമായി ഒരു റീല് പങ്കുവെച്ചിരുന്നു കുടഞ്ഞ് ഒരു സൂര്യൻ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റീലിനു വേണ്ടി ഇരുവരും തിരഞ്ഞെടുത്തത് ഇതിന്റെ പേരിൽ വലിയ വിമർശനം തന്നെ സോഷ്യൽ മീഡിയയിൽ നിന്നും ഏൽക്കേണ്ടതായി വന്നിരുന്നു
എന്നാൽ നെഗറ്റീവ് പറയുന്നവർക്കൊക്കെ കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടായത് പറയുന്ന ആരെങ്കിലും തനിക്ക് ചിലവിന് തരികയാണെങ്കിൽ താൻ വീട്ടിൽ ഇരിക്കാം എന്നും തന്റെ ബുദ്ധിമുട്ട് കൊണ്ട് തന്നെയാണ് താൻ ജോലിക്ക് ഇറങ്ങിയത് എന്നും ജോലി ചെയ്തില്ലെങ്കിൽ തന്റെ വീട്ടിൽ അടുപ്പ് പുകയില്ല എന്നും ഒക്കെയാണ് രേണു വ്യക്തമാക്കിയിരിക്കുന്നത് അതോടൊപ്പം തന്നെ താരത്തിന്റെ ഈ ഒരു റീൽ വൈറലായി മാറുകയും ചെയ്തു ഇപ്പോൾ ഇതാ താരം വീണ്ടും പുതിയൊരു റീലുമായി ആണ് എത്തിയിരിക്കുന്നത് നായകനും ദാസേട്ടൻ കോഴിക്കോട് തന്നെയാണ്
View this post on Instagram
ഡയലാമോ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇത്തവണ രണ്ടുപേരും ചുവട് വച്ചിരിക്കുന്നത് ഈ ഗാനം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ദർശന കമന്റുകൾ ഈ ഒരു വീഡിയോയ്ക്കും ധാരാളം കിട്ടുന്നുണ്ട് ദയവുചെയ്ത് നിങ്ങൾ സുധിയേട്ടന്റെ ചിത്രം മാറ്റിയിട്ട് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യൂ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത് എന്നാൽ അത്തരം കമന്റുകൾ കോക്ക തന്നെ താരം ചുട്ട മറുപടിയും നൽകുന്നുണ്ട്