Celebrities

കുംഭമേളയിൽ സ്നാനം ചെയ്ത അമൃത സുരേഷ്,

മലയാളികൾക്ക് വളരെ പ്രിയങ്കരിയായി ഗായികയാണ് അമൃത സുരേഷ് വളരെ വേഗം തന്നെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഗായിക തന്നെയായിരുന്നു അമൃത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന സമയം മുതൽ തന്നെ അമൃതയോട് ഒരു വലിയ ഇഷ്ടം ആരാധകർക്ക് ഉണ്ട്. കഴിഞ്ഞ കുറിച്ച് അധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ് അമൃത സുരേഷ് അമൃത ഭർത്താവ് ബാല ക്കെതിരെ വീണ്ടുമൊരു കേസുമായി രംഗത്ത് വന്നതോടെയാണ് നിരവധി ആളുകൾ താരത്തെ വിമർശിച്ചുകൊണ്ട് അല്ലാതെയും ഒക്കെ സോഷ്യൽ മീഡിയയിൽ എത്തുന്നത്

മകളുടെ പേരിൽ ബാല നൽകിയ തുക പിൻവലിച്ചുവെന്നും മകളുടെ ഭാവിക്കായി ആകെ നൽകിയത് ആ തുക മാത്രമായിരുന്നു എന്നും പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അമൃത എത്തിയത് ഇപ്പോൾ അമൃതയെ പിന്തുണച്ചുകൊണ്ടാണ് കൂടുതലാളുകളും എത്തുന്നത് ഇതിനിടയിൽ ശ്രദ്ധ നേടുന്നത് അമൃത കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രവും വീഡിയോയും ആണ് വളരെയധികം പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കുംഭമേളയിൽ പങ്കെടുത്തിരിക്കുകയാണ് അമൃത സുരേഷ്

കുംഭമേളയിൽ പങ്കെടുത്ത സ്നാനം ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് തന്റെ വേദനകളെല്ലാം അവിടെ ഒഴുക്കി കളയുകയാണോ എന്നാണ് പലരും ചോദിക്കുന്നത് എന്താണെങ്കിലും നിങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്നും നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഉടനെ മാറട്ടെ എന്നും ഒക്കെയാണ് പ്രേക്ഷകർ താരത്തോട് പറയുന്നത് ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു