കുറച്ച് അധികം ദിവസമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് നടൻ ബാലയെ കുറിച്ചാണ് ബാല തന്നോട് ചെയ്ത ക്രൂരതകളെ കുറിച്ച് എണ്ണി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രണ്ടാം ഭാര്യയായ എലിസബത്ത് ഉദയൻ. ഹയർ സ്റ്റഡീസിന് ആഗ്രഹം ഉണ്ടായിരുന്ന തനിക്ക് അതിനു പോകാൻ പറ്റിയില്ല എന്നും ആ സമയത്ത് തന്നെ ഉപദ്രവിക്കുകയാണ് ബാല ചെയ്തത് എന്നും പലരും എന്തുകൊണ്ടാണ് എംഡി ചെയ്യാത്തത് എന്ന് ചോദിക്കുമ്പോൾ അവൾ എംബിബിഎസിന് തോറ്റു എന്ന് മറുപടി പറയുകയായിരുന്നു ചെയ്തത് എന്നുമാണ് എലിസബത്ത് പറയുന്നത്
ഇപ്പോൾ വളരെ നിർണായകമായ ഒരു വെളിപ്പെടുത്തലുമായാണ് എലിസബത്ത് രംഗത്ത് വന്നിരിക്കുന്നത് കുറച്ചുനാളുകൾക്കു മുൻപ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്.. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായർ ഷോ എന്ന പരിപാടിയിൽ ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ആ സമയത്ത് അവർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് കേസിന് പോകുമ്പോഴൊക്കെ അവർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അതിന് കാരണക്കാരായ ചില ആളുകളുടെ പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്
അതേപോലെതന്നെ ഒരു ആശുപത്രിയെ കുറിച്ചും പറഞ്ഞിരുന്നു ആദ്യം പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരുന്ന ആശുപത്രിയിൽ പിന്നീട് വന്ന മാറ്റവും ഒക്കെ അതിൽ പ്രതിപാദിച്ചിട്ടുണ്ട് എനിക്ക് ഈ കാര്യങ്ങളൊക്കെ കേട്ട് നല്ല പരിചയമുണ്ട് ഈ പരിപാടിയിൽ അവർ പറഞ്ഞ പേരുകൾ ഞാൻ കേട്ടിട്ടുണ്ട് അതേപോലെ ഈ ആശുപത്രിയെ കുറിച്ചും ഈ ആശുപത്രിയിൽ നടന്ന ഒരു പെൺകുട്ടിയുടെ ഹാർട്ട് സർജറിയെ കുറിച്ചും ഒക്കെ ഞാൻ കേട്ടിട്ടുണ്ട്.. ഇങ്ങനെ വ്യക്തമായി എലിസബത്ത് പറയുമ്പോൾ ബാലയുടെ ഈ വിഷയം വളരെയധികം മുൻപോട്ടു പോയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അപ്പോൾ മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലയ്ക്കോ ബാലയ്ക്ക് പരിചയമുള്ളവർക്കോ എന്തോ ബന്ധമുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ചിലർ പറയുന്നു