Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മിഷേൽ ഷാജിയുടെ മരണത്തിനൊപ്പം കേട്ട ആ പേരുകൾ ഞാൻ കേട്ടിട്ടുണ്ട്, ബാലയ്ക്കെതിരെ ശക്തമായ തെളിവുകളുമായി എലിസബത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2025, 03:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ച് അധികം ദിവസമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് നടൻ ബാലയെ കുറിച്ചാണ് ബാല തന്നോട് ചെയ്ത ക്രൂരതകളെ കുറിച്ച് എണ്ണി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രണ്ടാം ഭാര്യയായ എലിസബത്ത് ഉദയൻ. ഹയർ സ്റ്റഡീസിന് ആഗ്രഹം ഉണ്ടായിരുന്ന തനിക്ക് അതിനു പോകാൻ പറ്റിയില്ല എന്നും ആ സമയത്ത് തന്നെ ഉപദ്രവിക്കുകയാണ് ബാല ചെയ്തത് എന്നും പലരും എന്തുകൊണ്ടാണ് എംഡി ചെയ്യാത്തത് എന്ന് ചോദിക്കുമ്പോൾ അവൾ എംബിബിഎസിന് തോറ്റു എന്ന് മറുപടി പറയുകയായിരുന്നു ചെയ്തത് എന്നുമാണ് എലിസബത്ത് പറയുന്നത്

ഇപ്പോൾ വളരെ നിർണായകമായ ഒരു വെളിപ്പെടുത്തലുമായാണ് എലിസബത്ത് രംഗത്ത് വന്നിരിക്കുന്നത് കുറച്ചുനാളുകൾക്കു മുൻപ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്.. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായർ ഷോ എന്ന പരിപാടിയിൽ ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ആ സമയത്ത് അവർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് കേസിന് പോകുമ്പോഴൊക്കെ അവർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അതിന് കാരണക്കാരായ ചില ആളുകളുടെ പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്

അതേപോലെതന്നെ ഒരു ആശുപത്രിയെ കുറിച്ചും പറഞ്ഞിരുന്നു ആദ്യം പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരുന്ന ആശുപത്രിയിൽ പിന്നീട് വന്ന മാറ്റവും ഒക്കെ അതിൽ പ്രതിപാദിച്ചിട്ടുണ്ട് എനിക്ക് ഈ കാര്യങ്ങളൊക്കെ കേട്ട് നല്ല പരിചയമുണ്ട് ഈ പരിപാടിയിൽ അവർ പറഞ്ഞ പേരുകൾ ഞാൻ കേട്ടിട്ടുണ്ട് അതേപോലെ ഈ ആശുപത്രിയെ കുറിച്ചും ഈ ആശുപത്രിയിൽ നടന്ന ഒരു പെൺകുട്ടിയുടെ ഹാർട്ട് സർജറിയെ കുറിച്ചും ഒക്കെ ഞാൻ കേട്ടിട്ടുണ്ട്.. ഇങ്ങനെ വ്യക്തമായി എലിസബത്ത് പറയുമ്പോൾ ബാലയുടെ ഈ വിഷയം വളരെയധികം മുൻപോട്ടു പോയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അപ്പോൾ മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലയ്ക്കോ ബാലയ്ക്ക് പരിചയമുള്ളവർക്കോ എന്തോ ബന്ധമുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ചിലർ പറയുന്നു

ReadAlso:

‘ഷർട്ട് ഊരാൻ നായകനും സംവിധായകനും പറഞ്ഞു, അരയിൽ തോർത്ത് മാത്രം ചുറ്റി നിൽക്കേണ്ടി വന്നു’; സെറ്റിൽ നേരിട്ട അപമാനത്തെക്കുറിച്ച് മനസുതുറന്ന് നടൻ സൂരി

“വലിയ വിവാഹത്തിന് മുൻപ് ഒരു കൊച്ചു വിവാഹം”; രജിസ്റ്റർ മാര്യേജിന്റെ ചിത്രങ്ങളുമായി നിലീൻ സാന്ദ്ര!

കത്രീന കിളവിയായി എന്ന് പരിഹാസം; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടി ശിവലീക ഒബ്‌റോയ്

”മദ്യപാനം പൂർണ്ണമായി നിർത്തി; ജീവിതം ഇപ്പോൾ സൂപ്പർ ത്രില്ലിംഗ്!”; മനസ്സ് തുറന്ന് വിജയ് ദേവരക്കൊണ്ട

വഴക്കടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നത്, തെറ്റായ ആളെയാണ് വിവാഹം കഴിച്ചത്; ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ പ്രദീപ് ആന്റണി

Tags: bala and elizabathbala and elizabath udhayanaanweshanam.comമിഷേൽ ഷാജിയുടെ മരണത്തിനൊപ്പം കേട്ട ആ പേരുകൾ ഞാൻ കേട്ടിട്ടുണ്ട്ബാലയ്ക്കെതിരെ ശക്തമായ തെളിവുകളുമായി എലിസബത്ത്

Latest News

ഇന്ത്യൻ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യത; ബിസിസിഐ നിർണായക യോഗം ഇന്ന് മുംബൈയിൽ

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി | Mullaperiyar safety inspection: Use of modern systems to be considered

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies