Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഓണത്തിന് കോളേജിൽ മുണ്ട് ഉടുത്ത് പോവുമ്പോൾ, അറിയാതെ തോള് ചെരിച്ചവർ അല്ലെ ഇപ്പോൾ സിനിമയ്ക്ക് സ്വാധീനം ഇല്ലെന്ന് പറയുന്നവർ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2025, 04:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ വളരെയധികം വയലൻസ് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട് എന്ന ഒരു പ്രസ്താവന കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു സംവിധായകൻ ആഷിക് അബു അടക്കമുള്ളവർ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അടുത്തകാലത്ത് നായകനായി എത്തിയ മാർക്കോ എന്ന ചിത്രത്തിൽ വയലൻസ് വളരെയധികം ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നുണ്ട് സിനിമ ഒരു വ്യക്തിയെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പൂർണമായും പറയാൻ കഴിയില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് ഈ വിഷയത്തെക്കുറിച്ച് ജിൽ ജോയ് എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെ…

സിനിമ മനുഷ്യരെ സ്വാധീനിക്കുമോ ഇല്ലയോ..ഇല്ല എന്ന് ചിലർ ബുദ്ധിജീവി ചമയാൻ വേണ്ടി പറഞ്ഞെന്ന് വരും.. സിനിമാക്കാർ ഒരു മുൻ‌കൂർ ജാമ്യം പോലെ “ഇല്ല ” എന്നും പറയും..

പക്ഷെ അതാണോ സത്യം.. അല്ലെന്നാണ് തോന്നുന്നത്..ഓണത്തിന് കോളേജിൽ മുണ്ട് ഉടുത്ത് പോവുമ്പോൾ, അറിയാതെ തോള് ചെരിച്ചവർ അല്ലെ ഇപ്പോൾ സിനിമയ്ക്ക് സ്വാധീനം ഇല്ലെന്ന് പറയുന്നവർ..മുണ്ട് മടക്കി കുത്താന്, ഇടത് കാല് പൊക്കി വലത് കൈ കൊണ്ട് പിടിച്ചു ഉടുക്കുന്നവർ…നായകൻ ഉടുക്കുന്ന മുണ്ട് കടയിൽ പോയി വാങ്ങിയവർ..നായകന്റെ കൈയ്യിലെ വാച്ച് വാങ്ങിയവർ..നായകൻ ഉപയോഗിച്ച കാർ വാങ്ങുന്നവർ..

നടി പാട്ടുസിനിൽ ഉടുത്ത ഡ്രസ്സ്‌ കടയിൽ പോയി വാങ്ങുന്നവർ..നായകൻ കട്ടൻ ചായയിൽ മദ്യം ഒഴിച്ചപ്പോൾ അതുപോലെ ഒഴിച്ച് കുടിച്ചവർ..ഇളനീരിൽ മദ്യം ചേർത്ത് കുടിച്ചവർ..ഇവരൊക്കെ ഇന്ന് പറയുന്നു, സിനിമയ്ക്ക് ആളുകളിൽ സ്വാധീനം ഉണ്ടാവില്ല എന്ന്..ശരിയാണ്, ജീവിത സാഹചര്യങ്ങളിൽ, നിങ്ങൾക്ക് ജീവിതവും സിനിമയും ഒക്കെ രണ്ടാണെന്ന് മനസിലാക്കാൻ എളുപ്പം ആയിരിക്കും.

EMI അടക്കാൻ ഉള്ള ടെൻഷനിൽ നായകൻ ഉപയോഗിക്കുന്ന സിഗരറ്റ് മോഡൽ നോക്കി വാങ്ങാൻ നിങ്ങൾക്ക് സമയം ഇല്ലല്ലായിരിക്കും.പക്ഷെ,അതൊക്കെ പലരെയും ഇന്നും സ്വാധീനിക്കുനുണ്ട്..ഇതൊക്കെ സ്വാധീനികുമ്പോൾ, വയലൻസും സ്വാധീനിക്കും..ഹൌ ഓൾഡ് ആർ യു കണ്ട് വരുമ്പോൾ, കുറച്ച് വിത്ത് വാങ്ങി വന്ന ആളുകൾ ഉണ്ട് ☺..ആ വിത്ത് മുളച്ച് അവർക്ക് ഫലം കിട്ടി കാണില്ലായിരിക്കും ചിലപ്പോൾ, പക്ഷെ, അവർ ആ വിത്ത് വാങ്ങിക്കാൻ ഒരു സിനിമ കാരണം ആയി..സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയും…

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: aanweshanam.comഓണത്തിന് കോളേജിൽ മുണ്ട് ഉടുത്ത് പോവുമ്പോൾഅറിയാതെ തോള് ചെരിച്ചവർ അല്ലെ ഇപ്പോൾ സിനിമയ്ക്ക് സ്വാധീനം ഇല്ലെന്ന് പറയുന്നവർ..malayalam cinma

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies