Celebrities

കുറച്ചുദിവസം ഞാൻ വീഡിയോ ഇട്ടില്ലെങ്കിൽ ജീവനോടെ ഉണ്ടോ എന്ന് തിരക്കണം, എലിസബ ത്ത്

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്ഥാനമുള്ള ഒരു നടനായിരുന്നു ബാല എന്നാൽ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വരുന്ന പല പരാമർശങ്ങളും ബാലയെ ഒരു സൈക്കോ ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബാലയുടെ രണ്ടാം ഭാര്യയായി എലിസബത്ത് താരത്തിനെതിരെ രംഗത്ത് വന്നത്.. തന്നോട് ബാല ചെയ്ത ക്രൂരതകൾ എണ്ണി പറയുകയായിരുന്നു എലിസബദ്ധം ചെയ്തത് അതോടൊപ്പം തന്നെ ഫേസ്ബുക്ക് ഐഡി ഉടനെ തന്നെ നഷ്ടമാകുമെന്നും ജീവിതം തന്നെ നഷ്ടമായത് എനിക്ക് ഒരു ഫേസ്ബുക്ക് ഐഡി നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കാനാണ് എന്നുമാണ് ചോദിക്കുന്നത്

എല്ലാത്തിലും ഉപരി കുറച്ചുദിവസം തന്റെ വീഡിയോ കണ്ടില്ലെങ്കിൽ താൻ എവിടെ എന്ന് അന്വേഷിക്കണം എന്നും ജീവനോടെ ഉണ്ടോ എന്ന് അറിയണ്ടേ എന്നുമൊക്കെ എലിസബത്ത് പറയുകയും ചെയ്യുന്നുണ്ട് ബാല ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകൾ ഇപ്പോൾ പി ആർ വർക്ക് ഉപയോഗിച്ച് ചെയ്യുകയാണ് എന്നും ഇതൊക്കെ തനിക്ക് മനസ്സിലാകുന്നുണ്ട് എന്നുമാണ് പറയുന്നത്. ബാലൻ പാതിരാത്രിയിൽ വരെ വീഡിയോ എടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് ആ സമയത്ത് വീഡിയോയിൽ അരികിൽ ചെന്നിരുന്നില്ലെങ്കിൽ എന്നെ മനസ്സിലാക്കാത്ത ഒരു ഭാര്യ എനിക്ക് വേണ്ട ഇറങ്ങി പൊയ്ക്കോളൂ എന്ന് പറയുമായിരുന്നു

പത്തുകോടി രൂപ നഷ്ടപരിഹാരം ചോദിച്ചാൽ ചേച്ചി എന്ത് ചെയ്യും എന്ന് ഒരാൾ കമന്റ് ചെയ്തതിനെ കുറിച്ച് ആയിരുന്നു താരം പ്രതികരിച്ചിരുന്നത് എന്റെ കയ്യിൽ പത്തുകോടി രൂപ കൊടുക്കാനില്ല പകരം ഞാൻ ചെയ്യുന്നത് ജയിലിൽ പോയി കിടക്കുക തന്നെയായിരിക്കും എനിക്ക് അതിന് ഒരു ബുദ്ധിമുട്ടുമില്ല.. ഇതിൽ കൂടുതൽ ഒന്നും ഞാൻ ഇനി അനുഭവിക്കാൻ ഇല്ല എന്നും എലിസബത്ത് പറയുന്നുണ്ട് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്