സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് ബാലകരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഇപ്പോൾ നിൽക്കുന്നത് എന്നും ഡിപ്രഷൻ അടക്കമുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഒക്കെ താരം പറഞ്ഞിരുന്നു
ഇപ്പോൾ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഈ ഒരു കാര്യത്തെക്കുറിച്ച് സന്തോഷ് പങ്കു വച്ചിരിക്കുന്നത് സഹതാപം കൊണ്ടല്ല എന്നും താനും എലിസബത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ എനിക്ക് സാധിക്കുമെന്നുമാണ് സന്തോഷ് വ്യക്തമാക്കുന്നത്
&
ഞാൻ dr elizabeth ഉദയനെ കാമത്തോടെ അല്ല കാണുന്നത്.lustless approach ആണ്. തെറ്റിദ്ധരിക്കരുത്. ഞാനും ocd മരുന്ന് കഴിക്കുന്ന ആളാണ്. അവരും depression മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ engineer ആണ്.ഇപ്പോൾ phd ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ family academic oriented ആണ്. അവരുടെ family academic oriented ആണ്.iam telling this with good intention. From santhosh VARKEY or ആറാട്ട് അണ്ണൻ.ബാല കോക്കിലയെ കല്യാണം കഴിച്ചു. അതു പോലെ dr elizabeth വേറെ കല്യാണം കഴിച്ചുടെ. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങൾക് ബാധകം അല്ലെ കല്യാണം.from santhosh VARKEY or ആറാട്ട് അണ്ണൻ.
ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് സന്തോഷ് വർക്ക് പ്രതികരിക്കുന്നത്