Celebrities

സ്വന്തം ഗണ്മാനോട് പോലും തമ്പുരാൻ പവർ, കൂടെ എടുക്കാൻ മറന്ന ഗൺമാനോട് സുരേഷ് ഗോപി കാണിച്ചത്

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്ഥാനമുള്ള ഒരു നടനാണ് സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും എംപിയായി മത്സരിച്ച അദ്ദേഹം വലിയൊരു ആരാധകനിരയെ തന്നെയാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് പല വിമർശനങ്ങൾക്കും അദ്ദേഹം നല്ല മറുപടി നൽകുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു വിമർശനാത്മകമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ ആണ് ഈ ഒരു വാർത്ത ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്, സുരേഷ് ഗോപി ഒരു വാഹനത്തിൽ വന്ന് ഇറങ്ങുന്നതും അദ്ദേഹത്തിന്റെ ഗൺമാൻ പെട്ടെന്ന് വാഹനത്തിൽ നിന്നും ഇറങ്ങി അദ്ദേഹത്തിന്റെ വാതിൽ തുറന്നു കൊടുക്കുന്നത് ഒക്കെ കാണാം മഴ പെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട് എന്നാൽ മഴ പെയ്യുമ്പോൾ അദ്ദേഹം കൂടെ എടുത്തിട്ടില്ല. കൂടെ എടുക്കാതെ ഗൺ ഇറങ്ങിയതിന്റെ ദേഷ്യം മുഴുവൻ സുരേഷ് ഗോപി അദ്ദേഹത്തെ നോക്കി തീർക്കുന്നതാണ് കാണാൻ സാധിക്കുന്നത്

q

വളരെ രൗദ്രഭാവത്തോടെ അദ്ദേഹത്തെയും ഇങ്ങനെ ഇറങ്ങാൻ പാടില്ല എന്ന തരത്തിൽ അയാളുടെ അരികിൽ നിന്നും മാറി നിൽക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അദ്ദേഹം കുടയിൽ പിടിക്കാൻ ചെല്ലുമ്പോൾ ധികാരപൂർവ്വം സുരേഷ് ഗോപി മാറ്റുകയാണ് ചെയ്യുന്നത് നിരവധി ആളുകളാണ് ഇപ്പോൾ വിമർശനാത്മക കമന്റുകളുമായി എത്തുന്നത് അദ്ദേഹം മഴ പോലും മറന്ന് പെട്ടെന്ന് ഇറങ്ങാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതിന് ആണോ ആ പാവത്തിനോട് ഇത്രയും ദേഷ്യം കാണിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ തമ്പുരാൻ മനോഭാവം ഇനി ഏതു കാലത്താണ് മാറുന്നത് എന്നും അത് മാറ്റിയില്ലെങ്കിൽ അദ്ദേഹത്തിന് തന്നെ ഇത് ദോഷമായി മാറുമെന്ന് ഒക്കെ ചിലർ കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു