മലയാളി പ്രേക്ഷകർക്ക് വളരെ ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാർ കൃഷ്ണകുമാർ ബിജെപിയിലേക്ക് എത്തിയതിനുശേഷം നിരവധി ആളുകളാണ് കൃഷ്ണകുമാറിനെ വിമർശിച്ചു കൊണ്ടും അല്ലാതെയും ഒക്കെ സോഷ്യൽ മീഡിയയിൽ എത്തുന്നത് ഇപ്പോൾ നമ്മൾ എന്തിനാണ് പശുവിനെ ഗോമാതാവായി കാണുന്നത് എന്ന് പറയുകയാണ് കൃഷ്ണകുമാർ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
മൂന്നു വയസ്സ് വരെ ഒരാൾ കുടിക്കുന്നത് അമ്മയുടെ മുലപ്പാൽ ആണ് പിന്നീട് മരണം വരെയും അയാൾ കുടിക്കുന്നത് പശുവിന്റെ പാലാണ് അമ്മയ്ക്ക് പകരമായ ഒരാളായാണ് പശുവിനെ കാണുന്നത് നമ്മൾ എന്തിനാണ് പശുവിനെ ഗോമാതാവ് എന്ന് പറയുന്നത് എന്ന ചിന്തിച്ചിട്ടുണ്ട് ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ മൂന്ന് വയസ്സ് വരെ മുലപ്പാൽ കുടിക്കാം അത് കഴിഞ്ഞാൽ നമ്മൾ മരണംവരെയും കുടിക്കുന്നത് പശുവിന്റെ പാലാണ്. അമ്മയ്ക്ക് പകരമായിട്ടുള്ള ഒരാളായി മാത്രമാണ് നമ്മൾ പശുവിനെ കാണുന്നത്. അതുകൊണ്ടാണ് ഗോമാതാവ് എന്ന് പറയുന്നത് എന്നും താരം പറയുന്നുണ്ട്
വലിയ വിമർശനം തന്നെയാണ് കൃഷ്ണകുമാറിന്റെ ഈ ഒരു പ്രസ്താവനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു എന്നാണ് ചിലർ ചോദിക്കുന്നത്. വല്ലാതെ കണ്ടുപിടിത്തം തന്നെയാണ് നിങ്ങൾ നടത്തിയത് എന്നും ചിലർ വളരെയധികം വിമർശനാ കമന്റുകളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്