Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഇയാളെന്താ വിചാരിക്കുന്നത്, രാജാവെന്നാണോ ?: പരനാറി, നികൃഷ്ട ജീവി, എടോ ഗോപാലകൃഷ്ണാ എന്നോ വിളിച്ചില്ല; മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; പിണറായി വിജയനെ മാന്യമായ ഭാഷയിലാണ് വിളിച്ചതെന്നും ചെന്നിത്തല; ട്രോളര്‍മാരും മിമ്മിക്രിക്കാരും ഇനി പൊളിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 5, 2025, 02:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ നിയമസഭയില്‍ നിന്നും പുറത്തേക്ക് വന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വീണ്ടും ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പ്രയോഗത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പ്രയോഗം കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണ്. സഭയ്ക്കുള്‌ലില്‍ നിന്നും പുറത്തേക്കു വരുന്ന മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വാക്ക് ഇനി സോഷ്യല്‍ മീഡിയയില്‍ ട്രോളായും കോമഡി ആയുമൊക്കെ അവതരിക്കുമെന്നതില്‍ തര്‍ക്കമില്ല. രമേശ് ചെന്നിത്തല തന്നെയാണ് നിയമസഭയിലും ഈ വാക്ക് പറഞ്ഞത്.

ലഹരിക്കെതിരേയുള്ള അടിയന്ത്രി പ്രമേയം സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായതിനെ തുടര്‍ന്നാണ് വിവാദമായ പരാമര്‍ശനം ഉണ്ടായത്. ലഹരി മൂലം കേരളത്തില്‍ അക്രമം പെരുകുന്നുവെന്നും, ആ അക്രമങ്ങള്‍ക്ക് സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും കൂട്ടു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അകമങ്ങളുടെ നീണ്ട നിരതന്നെ പുറത്തേക്കു വന്നു. അതിലൂടെ ടി.പി വധകേസ് പ്രതികളുടെ അനധികൃത പരോളും പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ മാറി. ചെന്നിത്തലയുടെ പ്രസംഗം രാഷ്ട്രീയം തൊട്ടതോടെ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞു. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന വാക്ക് അവിടെയാണ് ചെന്നിത്ത ഉപയോഗിച്ചത്. ക്ഷുഭിതനായ മുഖ്യമന്ത്രി എണീറ്റതോടെ സഭ നിശബ്ദമായി.

പിന്നെ, ‘ചീഫ് മിനിസ്റ്റര്‍’ എന്ന വാക്കിനു നേരെ ആക്രമിക്കുകയായിരുന്നു. അടിയന്തിര പ്രമേയ വിഷയത്തിനു പുറത്തുള്ള കാര്യമാണെന്നും അതിനെല്ലാം ഉത്തരം നല്‍കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെങ്കിലും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ചതിനാണ് മറുപടി പറഞ്ഞതെന്ന് സഭയ്ക്കാകെ ബോധ്യമായി. പിന്നെ, പ്രതിപക്ഷ നേതാവും ചെന്നിത്തലയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന പദ പ്രയോഗത്തെ നീതീകരിക്കും വിധം സംസാരിച്ചു. ഇതാണ് സഭയില്‍ നടന്നത്. എന്നാല്‍, ഇന്നുമുതല്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പദം സ്ഥാനത്തും അസ്ഥാനത്തുമെല്ലാം പ്രയോഗിക്കപ്പെടുമെന്നുറപ്പായിക്കഴിഞ്ഞു. അതിനുള്ള വഴി മരുന്നാണ് രമേശ് ചെന്നിത്തലയുടെ സെക്രട്ടേറിയറ്റ് നടയിലെ പ്രസംഗത്തിലൂടെ ഇട്ടിരിക്കുന്നത്.

ചെന്നിത്തലയുടെ പ്രസംഗം കേട്ടിരുന്ന ആശമാര്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ഒരു കോമഡി കഥ കേള്‍ക്കുന്ന ലാഘവത്തോടെ. ചെന്നിത്തലയുടെ പ്രസംഗത്തിലെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പദത്തെ കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെയാണ്

‘സമരത്തോട് പുച്ഛമുള്ള കമ്യൂണിസ്റ്റുകാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രീ എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായിരുന്നു. ഇയാളെന്താണ് വിചാരിക്കുന്നത്. ഇയാള്‍ രാജാവാണെന്നോ. ഞാന്‍ നികൃഷ്ട ജീവിയെന്നും, പരനാറിയെന്നും വിളിച്ചില്ല. എംടോ ഗോപാലകൃഷ്ണാ എന്നും വിളിച്ചില്ല. മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. സഭയില്‍ വലിയ ബഹളമായിരുന്നു.’

കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാരും വി.എസ് അച്യുതാനന്ദനും ഭാഷകളില്‍ നാടന്‍ ശൈലികള്‍ ചേര്‍ക്കുന്നവരാണ്. അഴരുടെ വാക്കുകള്‍ കേട്ട് ചിരിക്കുന്നവരുമുണ്ട്. ചിന്തിക്കുന്നവരുമുണ്ട്. കുറിക്കു കൊള്ളുന്ന ഭാഷയായിരുന്നു വി.എസിന്റേത്. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലൂടെ പുറത്തു വരുന്ന വാക്കുകള്‍ പല പ്രതിപക്ഷ നേതാക്കളെയും വേദനിപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, നായനാരുടേത് രസിപ്പിക്കുന്ന വാക്കുകളായിരുന്നു. ആര്‍ക്കും വേദനിക്കാത്ത, എന്നാല്‍, മനസ്സിലാക്കാന്‍ കഴിയുന്ന വാക്കുകള്‍. എന്നാല്‍, പിണറായി വിജയനെന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയില്‍ നിന്നും സരസമായതോ, രസകരമെന്നു തോന്നുന്നതോ ആയ വാക്കുകള്‍ കുറവാണ്.

എല്ലാം ഗൗരവത്തിന്റെ മേമ്പൊടി ചേര്‍ത്ത്, നേര്‍ക്കു നേര്‍ പറയുന്നതാണ് വാക്കുകള്‍. അതുകൊണ്ടാണ് മറ്റുള്ളവര്‍ പറയുന്ന സരസമായ വാക്കുകളെയും, രസകരമായ ഭാഷയെയും പിണറായി വിജയനെന്ന മുഖ്യമന്ത്രി ഉള്‍ക്കൊള്ളാത്തതെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തെ ഗൗരവമായും, രാഷ്ട്ര നിര്‍മ്മാണത്തെ അതീര ശ്രദ്ധയോടെയും, രാഷ്ട്രീയ. പ്രവര്‍ത്തനത്തെ ജീവ ശ്വാസവുമായും കണ്ടിട്ടുള്ളതു കൊണ്ടാണെന്നും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, രമേശ് ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന പദത്തില്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ച വാക്ക് ‘മിസ്റ്റര്‍’ എന്നതു തന്നെയായിരിക്കണം. അത് ഒരു ബഹുമാനവും നല്‍കാത്ത വാക്കാണെന്ന ധാരണയിലോ, തന്നെ അക്ഷേപിക്കാനോ, അവഹേളിക്കാനോ, ദോഷ്യത്തോടെയോ ഉപയോഗിച്ച വാക്കാണെന്നുമുള്ള തോന്നല്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.

എന്തായാലും വരാനിരിക്കുന്ന ഗിവസങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ വിംഗും, ട്രോളന്‍മാരും, സ്‌റ്റേജ് കോമഡിക്കാരും, മിമ്മിക്രിക്കാരും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എടുത്തിട്ടലക്കും എന്നതില്‍ തര്‍ക്കമില്ല.

ReadAlso:

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

CONTENT HIGH LIGHTS; What do you think he is, a king?: Paranari, wretched creature, was not called Gopalakrishna; Called Mr. Chief Minister; Chennithala said that he called Pinarayi Vijayan in a respectful language; Trollers and impersonators will now be dismantled

Tags: WHIT DOU THINK HE IS A KINGTrollers and impersonators will now be dismantledഇയാളെന്താ വിചാരിക്കുന്നത്രാജാവെന്നാണോ ?പരനാറിനികൃഷ്ട ജീവിഎടോ ഗോപാലകൃഷ്ണാ എന്നോ വിളിച്ചില്ലramesh chennithalaANWESHANAM NEWSasha workers protestMISTER CHIEF MINISTER

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies