Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2025, 12:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയർപോർട്ടിന്റെ(സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്.

ഏവിയേഷൻ മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവ്വീസ്, പാസഞ്ചർ സർവ്വീസ് കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് സി.ഐ.എ.എസ്.എൽ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവത്തിൽ പറഞ്ഞു. ഇൻഡസ്ട്രിയിലെ മാറ്റങ്ങൾക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ തൊഴിലിടത്തിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്. കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമാണ് സിഐഎഎസ്എൽ അക്കാദമി. കൂടാതെ, കാനഡയിലെ ഇന്റർനാഷണൽ എയർപോർട്ട് കൗൺസിൽ അംഗീകാരവുമുണ്ട്. അതിനാൽ തന്നെ ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ കോഴ്സുകൾ. ഓരോ കോഴ്‌സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്. ഏപ്രിൽ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ www.ciasl.aero/academy
എന്ന ലിങ്കിലൂടെ ഏപ്രിൽ പത്ത് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്-8848000901.

  • അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്

വ്യോമയാന ഗതാഗതം കൂടുതൽ പ്രാധാന്യം അർഹിക്കുന്ന കാലഘട്ടത്തിൽ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് രംഗം ഏറെ തൊഴിൽ സാധ്യതയുള്ളതാണ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിൽ മികച്ച ജോലി നേടാൻ സഹായിക്കുന്ന കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷമാണ്. വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ക്ലാസ്‌റൂം പഠനവും പ്രാക്ടിക്കൽ സെഷനുമാണ് സി.ഐ.എ.എസ്.എൽ വിദ്യർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രായോഗികപരിശീനത്തിനാണ് ഇവിടെ മുൻതൂക്കം നൽകിയിരിക്കുന്നത്. തിയറിക്കൊപ്പം കണ്ടുപഠിക്കാനുള്ള അവസരവും അക്കാദമിയിലുണ്ട്. കോഴ്‌സിന്റെ ഭാഗമായി സോഫ്റ്റ് സ്‌കിൽ പരിശീലനം, കൊച്ചി ബി.പിസി.എല്ലിൽ പ്രഷർ ഫെഡ് ഫയർഫൈറ്റിങ്, കേരള ഫയർ ആൻഡ് റെസ്‌ക്യു അക്കാദമിയിൽ ടണൽ ആൻഡ് സ്‌മോക്ക് ചേമ്പർ പരിശീലനം എന്നിവയും നൽകും. സയൻസ് മുഖ്യവിഷയമായി പ്ലസ്ടു പാസായവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാകും അഡ്മിഷൻ ലഭിക്കുക. കോഴ്‌സ് ഫീ-2,54,000 പ്ലസ് ജിഎസ്ടി.

  • പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്

എയർലൈൻ, എയർപോർട്ട് മാനേജ്‌മെന്റ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് സർവീസ്, എയർകാർഗോ, ഏവിയേഷൻ സെക്യൂരിറ്റി, സേഫ്റ്റി, പാസഞ്ചർ ആൻഡ് ബാഗേജ് ഹാൻഡ്‌ലിങ്, റാംപ് സർവീസ് മാനേജ്‌മെന്റ് ആൻഡ് ഏവിയേഷൻ ഫിനാൻസ് എന്നീ രംഗത്ത് രാജ്യത്തിനകത്തും പുറത്തുമായുള്ള ഒട്ടനവധി തൊഴിൽ അവസരങ്ങൾ സ്വന്തമാക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതാണ് ഈ കോഴ്‌സ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മേഖലയിലെ വിദഗദ്ധർ നയിക്കുന്ന ക്ലാസുകളാണ് കോഴ്‌സിന്റെ പ്രത്യേകത. ഏവിയേഷൻ രംഗത്ത് ഏറെ ആവശ്യമായ ലീഡർഷിപ്പ്, ആശയവിനിമയം, ടീം മാനേജ്‌മെന്റ് എന്നിവയിലും മികച്ച പരീശീലനം വിദ്യാർത്ഥികൾക്ക് ലഭിക്കും. കോഴ്‌സ് ഫീ-140,000 പ്ലസ് ജി.എസ്.ടിയാണ് കോഴ്‌സ് ഫീ.

  • എയർപോർട്ട് പാസഞ്ചർ സർവ്വീസ്

ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ് എയർപോർട്ട് പാസഞ്ചർ സർവ്വീസ്. ഗ്രൗണ്ട് ലെവൽ എയർപോർട്ട്, എയർലൈൻ കസ്റ്റമർ സർവ്വീസ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള എയർപോർട്ടുകളിൽ ജോലി ലഭിക്കാൻ പ്രാപ്തമാക്കുവാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. പാസഞ്ചർ ലെവൽ ഓപ്പറേഷൻസിനെ കുറിച്ച് നവീന മാറ്റങ്ങൾക്കനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏവിയേഷൻ മേഖലയിൽ മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നൈപുണ്യവും അറിവും ലഭ്യമാക്കുന്ന കോഴ്‌സ് പാസഞ്ചർ ഹാൻഡ്‌ലിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിക്കും. കൂടാതെ, ഇൻഡസ്ട്രിയിലെ പുതിയ ട്രെൻഡ് മനസിലാക്കുവാനും ഏറ്റവും അനിവാര്യമായ ഇന്റർപേഴ്‌സണൽ സ്‌കിൽ വളർത്തിയെടുക്കാൻ കോഴ്‌സ് ഉപകാരപ്രദമാകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. കോഴ്സ് ഫീ- 70,000 പ്ലസ് ജിഎസ്ടി.

ReadAlso:

സി.എസ്.ഐ.ആര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു – csir ugc net exam admit card released

പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ അറിയാം…

ഇന്ത്യൻ ആധുനികത അച്ചടിയുടെ നിർമ്മിതി: പ്രൊഫ. വീണ നാരഗൽ

സി.യു.ഇ.ടി യു.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശന പരീക്ഷ; അപേക്ഷ ജൂലൈ 10 വരെ, പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

  • എയർപോർട്ട് റാംപ് സർവ്വീസ്

എയർപോർട്ട്, എയർലൈൻ റാംപ് ഓപ്പറേഷൻസ് മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ ഉപകരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇത്. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ രംഗത്ത് മികവുറ്റ ഉദ്യോഗാർത്ഥികളുടെ പ്രാധാന്യം ഏറെയാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി സാധ്യതകളാണ് ഈ മേഖല ഒരുക്കുന്നത്.
എയർക്രാഫ്റ്റ് ലോഡിങ്, അൺലോഡിങ്, ബഗേജ് ഹാൻഡ്‌ലിങ്, കാർഗോ, ലോഡ് കൺട്രോൾ, റാംപ് സേഫ്റ്റി, എയർപോർട്ട് സ്ലോട്ട് കോർഡിനേഷൻ തുടങ്ങിയവയിൽ വിശദമായ പഠനവും പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് ലഭിക്കും. നേതൃത്വപാടവം, ആശയവിനിമയ നൈപുണ്യം, ടീം മാനേജ്‌മെന്റ് സ്‌കിൽ തുടങ്ങിയവയിലും പരിശീലനം നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീ-70000 പ്ലസ് ജിഎസ്ടി.

CONTENT HIGH LIGHTS; CIASL Academy offers courses with job opportunities in the aviation sector

Tags: CAREERANWESHANAM NEWSCIASLAVIONIXaviation sectorKOCHI INTER NATIONAL AIRPORTവ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമിJob Opportunities

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.