Celebrities

ഫ്രണ്ട് അപ്പ് പ്രേമോട്ട് ചെയ്തതിൽ യാതൊരു കുറ്റബോധവും ഇല്ലാതെ ജാസ്മിൻ ജാഫർ, സബ്സ്ക്രൈബ്സിനോട് പുച്ഛമോ എന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു ഇൻഫ്ലുവൻസറാണ് ജാസ്മിൻ ജാഫർ നിരവധി ആരാധകരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയ ജാസ്മിൻ പലപ്പോഴും വ്യത്യസ്തങ്ങളായ വീഡിയോകളുമായി യൂട്യൂബിൽ എത്താറുണ്ട് 10 മില്യണിൽ അധികം സബ്സ്ക്രൈബ് ബസ് ആണ് താരത്തിനുള്ളത് അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ആളുകളെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നത് പതിവാണ് അടുത്തകാലത്ത് വളരെയധികം വിമർശനാത്മകമായ വൈറൽ ഫ്രണ്ട് ആപ്പിനെ കുറിച്ചുള്ള വീഡിയോകൾ നിരന്തരമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവെച്ചുകൊണ്ടിരുന്ന ആളാണ് ജാസ്മിൻ

ഫ്രണ്ട് ആപ്പിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം കൂടുതൽ ആളുകളും എത്തിയിരുന്നു വളരെയധികം മോശമായ അവസ്ഥയിലൂടെ കടന്നുപോയവരാണ് ഈയൊരു ആപ്ലിക്കേഷൻ നെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് വളരെ മോശമായ ഒരു ആപ്ലിക്കേഷൻ ആണ് ഇത് എന്ന് മനസ്സിലാക്കാനും ഈയൊരു വിവരണത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഓൺലൈൻ രീതിയിലുള്ള ഒരു പെ,ൺ,വാ,ണിഭം തന്നെയാണ് ഇത്

പുരുഷന്മാർക്ക് മാത്രം പണം കൊടുത്ത് വേണം ഈ ഒരു ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ എന്നാൽ സ്ത്രീകൾക്ക് പണം ഇങ്ങോട്ട് കിട്ടുകയാണ് വീഡിയോ കോളും ഓഡിയോ കോളും മാത്രമാണ് ഉള്ളത് മെസ്സേജ് അയക്കുവാൻ പോലും സാധിക്കില്ല കൂടുതലും ടീനേജ് ആയ പെൺകുട്ടികളാണ് ഈ ഒരു ആപ്ലിക്കേഷൻ അകപ്പെട്ടു പോകുന്നത് ഈ ആപ്ലിക്കേഷൻ കെണി പലരെയും അപകടത്തിൽ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്തിട്ടുണ്ട് ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ഇപ്പോൾ പലരും ഇതിനെ വിമർശനാത്മകമായ രീതിയിൽ എടുക്കുന്നത്, എന്നാൽ വിമർശന കമന്റുകൾക്കുള്ള മറുപടി എന്ന നിലയിൽ കഴിഞ്ഞദിവസം ജാസ്മിൻ തന്റെ instagram അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവച്ചു തന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് അതൊന്നും വിഷയമല്ല എന്ന് തരത്തിലുള്ള ഒരു പോസ്റ്റായിരുന്നു ജാസ്മിൻ പങ്കുവെച്ചിരുന്നത് ഇതിനെ തുടർന്ന് വളരെയധികം വിമർശനങ്ങളാണ് ആളുകൾ നൽകുന്നത് ഇത്രയധികം ആരാധകരുള്ള ഒരു ഇൻഫ്ലുവൻസ ഇങ്ങനെ പറയുന്നത് വളരെ മോശമായ രീതിയാണെന്നാണ് പലരും പറയുന്നത്