Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ബ്രഷ് ചെയ്ത് വാ അടുത്തത് കിസ്സിം​ഗ് സീനാണെന്ന് ഞാൻ പറഞ്ഞു; സീനിൽ ഒരു റീ ടേക്ക് കൂടെ വേണ്ടി വന്നു’: റെെഫിൾ ക്ലബിലെ ലിപ്‌ലോക്കിനെ കുറിച്ച് സുരഭി ലക്ഷ്മി | surabhi-lakshmi

കോഴിക്കോട്ടുകാരിയായ സുരഭി ലക്ഷ്മി ഭരതനാട്യത്തിൽ ബിഎയും തിയറ്റർ ആർട്ട്സിൽ എംഎയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 9, 2025, 07:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സുരഭി ലക്ഷ്മി! മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയപ്പോളും, എനിക്കിനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ നടി. എന്നാൽ മലയാള സിനിമയിലെ മുൻനിര ചിത്രങ്ങളുടെ ഭാഗമാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു സുരഭി ലക്ഷ്മിക്ക്.

കോഴിക്കോട്ടുകാരിയായ സുരഭി ലക്ഷ്മി ഭരതനാട്യത്തിൽ ബിഎയും തിയറ്റർ ആർട്ട്സിൽ എംഎയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയിട്ടുണ്ട്. മഹാത്മ ​ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫി ഇൻ പെർഫോമിം​ഗ് ആർട്സിലും മാസ്റ്റേർസ് നേടി. സുരഭിയുടെ അഭിനയ മികവിന് പ്രശംസകൾ ഏറെയാണ്. സഹനടിയായാണ് കൂടുതലും സുരഭി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അതേസമയം എആർഎമ്മിൽ ശ്ര​ദ്ധേയ നായികാ വേഷം ലഭിച്ചു.

ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും കരിയറിൽ ഇത് ഒരു ​ഗുണവും ഉണ്ടാക്കിയിട്ടില്ലെന്ന് സുരഭി നേരത്തെ പറഞ്ഞിരുന്നു. അവസരങ്ങൾ വരുന്നത് കുറവാണ്. ദേശീയ പുരസ്കാരം ലഭിച്ച ശേഷം ചെറിയ റോളുകൾക്ക് ആരും വിളിക്കാതായെന്നും ഒരിക്കൽ സുരഭി തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മികച്ച അവസരങ്ങൾ സുരഭിയെ തേടിയെത്തുന്നു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

റെെഫിൾ ക്ലബിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് സുരഭി ചെയ്തത്. ആക്ഷൻ രം​ഗങ്ങളിൽ നടി തിളങ്ങി. ചിത്രത്തിൽ ലിപ് ലോക്ക് രം​ഗത്തിലും സുരഭി അഭിനയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരഭി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തുലാണ് നടി മനസ് തുറന്നത്. അതുവരെയും അങ്ങനെയാെരു സീൻ ഞാൻ ചെയ്തിട്ടില്ല. അന്ന് രാവിലെയാണ് ഇതേക്കുറിച്ച് ഷറഫും ശ്യാമേട്ടനും പറയുന്നത്. ഞാനാണല്ലോ എല്ലാവരെയും പറ്റിക്കുന്നത്, ഇനി എന്നെ പറ്റിക്കാൻ വേണ്ടി പറയുകയാണോ എന്നറിയില്ലായിരുന്നു. പൊതുവെ ഇങ്ങനെയാെരു സീൻ ചെയ്യുമ്പോൾ എല്ലാവരും മാറി നിൽക്കും. കാരണം അഭിനയിക്കുന്നവർ കംഫർട്ടബിൾ ആയിരിക്കില്ല. സജീവേട്ടൻ സി​ഗരറ്റ് വലിക്കുന്നതല്ലേ, പോയി ബ്രഷ് ചെയ്ത് വാ അടുത്തത് കിസ്സിം​ഗ് സീനാണെന്ന് താൻ പറഞ്ഞെന്നും സുരഭി ചിരിയോടെ ഓർത്തു.

സെറ്റിലുള്ളവരിൽ ലിപ് ലോക്ക് സീനുകൾ ചെയ്തയാൾ ദർശനയാണ്. ​ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നു. കിസിം​ഗ് സീനാണ് എല്ലാവരും വന്നോയെന്ന് ഞാൻ പോകുന്ന വഴി പറഞ്ഞു. ആ സെറ്റിലെ മൊത്തം ആൾക്കാരും അതിന്റെ പിന്നിലുണ്ടായിരുന്നെന്നും സുരഭി ഓർത്തു. അതിനെ പ്രൊഫഷണൽ രീതിയിൽ എല്ലാവരും കണ്ടെന്നും സുരഭി പറയുന്നു. സീനിൽ ഒരു റീ ടേക്ക് കൂടെ വേണ്ടി വന്നു. ഈ സീൻ ചെയ്യുമ്പോൾ ടെക്നിക്കലായ വശങ്ങളിലേക്കായിരുന്നു ശ്രദ്ധയെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.

തിയറ്റർ പഠിച്ചതിനാൽ വ്യക്തി ജീവിതത്തിലെ ദുഖങ്ങളും മറ്റും പെർഫോമൻസിന് ഉപകാരപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും സുരഭി പറയുന്നു. റെെഫിൾ ക്ലബ് ന‌ടക്കുന്ന സമയത്ത് ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. എനിക്ക് മാനേജ് ചെയ്യാൻ പറ്റാത്ത ചെറിയ സംഭവങ്ങളായിരിക്കാം. ചില സമയത്ത് എന്റെ ചിന്തകളെ ബാധിച്ചു. ആ വിഷമത്തെ ആർട്ടിലേക്ക് കൺവേർട്ട് ചെയ്യുകയാണ് ആർട്ടിസ്റ്റെന്ന നിലയിൽ താൻ ചെയ്യാറെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.

ReadAlso:

‘ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ കേരളത്തിലെ ജയിലുകള്‍?’; സന്തോഷ് പണ്ഡിറ്റ്

‘അദ്ദേഹം എന്റെ അച്ഛന്‍ മാത്രമായിരുന്നില്ല, എന്റെ ശക്തിയും വഴികാട്ടിയും പിന്തുണയുമായിരുന്നു’; പിതാവിന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി യമുന റാണി

ഒറ്റകൈയുംവെച്ച് ഇവന്‍ ജയില്‍ ചാടി, ഞാന്‍ വിശ്വസിച്ചു, നിങ്ങളോ? ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ – pravin narayanan

‘ഒരിക്കല്‍ അമ്മയുടെ രക്തം നല്‍കിയാണ് എനിക്കു ഭക്ഷണം വാങ്ങിതന്നത്’; മനസ്തുറന്ന് മേഘന വിന്‍സന്റ്

‘ഒഴിവ് സമയങ്ങളില്‍ രജനി സാര്‍ ആത്മകഥ എഴുതാറുണ്ട്’; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

content highlight: surabhi-lakshmi-opens-up-about-her-lip-lock-scene

Tags: SURABHI LAKSHMIACTORRIFLE CLUBAnweshanam.commalayalm movies

Latest News

വാഹനസൗകര്യമില്ല; വട്ടവടയിൽ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി 5 കി.മീ ചുമന്നു കൊണ്ടുപോയി

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

വീടിന് മുകളില്‍ മരം വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തവാസം; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

ഐ ഓ സി – യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ഓൺലൈൻ ലിങ്ക് വാർത്തയോടൊപ്പം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.